

Kanavin Kanimala Kayari ...
Movie | Pallikkoodam (2016) |
Movie Director | Girish PC Palam |
Lyrics | BK Harinarayanan |
Music | Thej Mervin |
Singers | KK Nishad |
Lyrics
Lyrics submitted by: Indu Ramesh Kanavin kanimala kayari puthuven pularikalezhuthi ee vanikalil kurukuru kuruki vazhikalil kalichiri chithari paadum vannaathippullin paattum kaanaathe cholli paayum thodin kuruke neenthi praanthan poovin cheviyil nulli... poyeppokum naalin kadhakal kaathil parayum ori maravum odum maanum chaadum poovaalkkurangum oro paaddamchollaathe chollum kaathangal pokaaminiyum raavoram chellum munpe kaalathe puthuthaayezhuthaam swapnathin peelithumpaal swapnathin peelithumpaal hoy.. hoy... (kanavin... ) mannum mannin manavum ullil nirayum oro njodiyum mele mele vaanin poonkaavilolam moham neettum oonjaalileraam meghangal meyum cheruvil aavolam koodekkoodaam vaarthinkal kinnam niraye aanandappoonthenunnaam aanandappoonthenunnaam hoy.. hoy... (kanavin... ) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കനവിൻ കണിമല കയറി പുതുവെൺ പുലരികളെഴുതി ഈ വനികളിൽ കുറുകുറു കുറുകി വഴികളിൽ കളിചിരി ചിതറി പാടും വണ്ണാത്തിപ്പുള്ളിൻ പാട്ടും കാണാതെ ചൊല്ലി പായും തോടിൻ കുറുകെ നീന്തി പ്രാന്തൻ പൂവിൻ ചെവിയിൽ നുള്ളി പൊയ്പ്പോകും നാളിൻ കഥകൾ കാതിൽ പറയും ഓരോ മരവും ഓടും മാനും ചാടും പൂവാൽക്കുരങ്ങും ഓരോ പാഠം ചൊല്ലാതെ ചൊല്ലും കാതങ്ങൾ പോകാമിനിയും രാവോരം ചെല്ലും മുൻപേ കാലത്തെ പുതുതായെഴുതാം സ്വപ്നത്തിൻ പീലിത്തുമ്പാൽ സ്വപ്നത്തിൻ പീലിത്തുമ്പാൽ ഹോയ് ..ഹോയ് .. (കനവിൻ കണിമല കയറി ) മണ്ണും മണ്ണിൻ മണവും ഉള്ളിൽ നിറയും ഓരോ ഞൊടിയും മേലെ മേലെ വാനിൻ പൂങ്കാവിലോളം മോഹം നീട്ടും ഊഞ്ഞാലിലേറാം മേഘങ്ങൾ മേയും ചെരുവിൽ ആവോളം കൂടെക്കൂടാം വാർത്തിങ്കൾ കിണ്ണം നിറയെ ആനന്ദപ്പൂന്തേനുണ്ണാം ആനന്ദപ്പൂന്തേനുണ്ണാം.ഹോയ് ..ഹോയ് .. (കനവിൻ കണിമല കയറി ) |
Other Songs in this movie
- Mele Mele Maanathu
- Singer : Sreya Jayadeep | Lyrics : Sher Han | Music : Thej Mervin
- Kessu Paadana Kaatte Kaatte
- Singer : Sreya Jayadeep | Lyrics : Ramesh Kavil | Music : Vidyadharan Master
- Ennum Thoduviral Kuliraal
- Singer : P Jayachandran | Lyrics : Anil Panachooran | Music : Vidyadharan Master