Ennum Thoduviral Kuliraal ...
Movie | Pallikkoodam (2016) |
Movie Director | Girish PC Palam |
Lyrics | Anil Panachooran |
Music | Vidyadharan Master |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical ennum thoduviral kuliraal thalodunna kaattuminnenthe akannu nilppoo ennum thoduviral kuliraal thalodunna kaattuminnenthe akannu nilppoo irulinte irayathu thiri vidarthaarulla ekaantha thaaravum maanju pin nilaavum kannadachu ennum thoduviral kuliraal thalodunna kaattuminnenthe akannu nilppoo ambilikkaliyodamaam pira kandu ninna aa naalukal ambilikkaliyodamaam pira kandu ninna aa naalukal vannathilla, ini varikayilla ennariyum nombaram ormmayil chernnurukave ormmayil chernnurukave ennum thoduviral kuliraal thalodunna kaattuminnenthe akannu nilppoo irulinte irayathu thiri vidarthaarulla ekaantha thaaravum maanju pin nilaavum kannadachu innale kilivaathilum chaari chennu chekkeri raappaadiyum innale kilivaathilum chaari chennu chekkeri raappaadiyum paattumilla amma koottumilla chankil vingum sankadam thengalaay chira muriyave thengalaay chira muriyave ennum thoduviral kuliraal thalodunna kaattuminnenthe akannu nilppoo irulinte irayathu thiri vidarthaarulla ekaantha thaaravum maanju pin nilaavum kannadachu ennum thoduviral kuliraal thalodunna kaattuminnenthe akannu nilppoo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ ഇരുളിന്റെ ഇറയത്തു തിരി വിടർത്താറുള്ള ഏകാന്ത താരവും മാഞ്ഞു പിൻനിലാവും കണ്ണടച്ചു എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ അമ്പിളിക്കളിയോടമാം പിറ കണ്ടു നിന്ന ആ നാളുകൾ അമ്പിളിക്കളിയോടമാം പിറ കണ്ടു നിന്ന ആ നാളുകൾ വന്നതില്ല, ഇനി വരികയില്ല എന്നറിയും നൊമ്പരം ഓർമ്മയിൽ ചേർന്നുരുകവേ ഓർമ്മയിൽ ചേർന്നുരുകവേ എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ ഇരുളിന്റെ ഇറയത്തു തിരി വിടർത്താറുള്ള ഏകാന്ത താരവും മാഞ്ഞു പിൻനിലാവും കണ്ണടച്ചു ഇന്നലെ കിളിവാതിലും ചാരി ചെന്നു ചേക്കേറി രാപ്പാടിയും ഇന്നലെ കിളിവാതിലും ചാരി ചെന്നു ചേക്കേറി രാപ്പാടിയും പാട്ടുമില്ല അമ്മകൂട്ടുമില്ല ചങ്കിൽ വിങ്ങും സങ്കടം തേങ്ങലായ് ചിറ മുറിയവേ തേങ്ങലായ് ചിറ മുറിയവേ എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ ഇരുളിന്റെ ഇറയത്തു തിരി വിടർത്താറുള്ള ഏകാന്ത താരവും മാഞ്ഞു പിൻനിലാവും കണ്ണടച്ചു എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ |
Other Songs in this movie
- Kanavin Kanimala Kayari
- Singer : KK Nishad | Lyrics : BK Harinarayanan | Music : Thej Mervin
- Mele Mele Maanathu
- Singer : Sreya Jayadeep | Lyrics : Sher Han | Music : Thej Mervin
- Kessu Paadana Kaatte Kaatte
- Singer : Sreya Jayadeep | Lyrics : Ramesh Kavil | Music : Vidyadharan Master