Thaaraattaan Enthe ...
Movie | Gemini (2017) |
Movie Director | PK Baburaj |
Lyrics | PK Baburaj |
Music | Shaan Rahman |
Singers | Anakha Sadan |
Lyrics
Lyrics submitted by: Indu Ramesh aa... aa... aa... aa... thaareero thaareeraariro... thaareero thaareeraariro... Thaaraattaanenthe vannillaa paaloottaanenthe thonneelaa oru kanavaayi vannanayunnorathishayamaayi njaan chirakillaathe parannuyarunnorathishayaraagamaay moolunnoo mounavum vingunnu maanasam ellaamen thonnalo.. ee janmam verutheyo... ponveyil kollum meniyil oru thanalaavumo ammayaay kannile kaanaakkaazhchayil karuthiyathaare njaan ammayaay niramizhikal viralaal thazhuki puthukanavin therileri chiri thookum then nilaavaay nee varumo mazha moodiya shalabham pole cherunovukalaayen munnil nanaverum vingalukal vida tharumo... orilam kunjikkaikalaal oru thiri neettidaam kanavukalum ennumen snehadeepamaay kaakkaam nenchilaay anayaathe gurusaagaramaayennullil nirayum nidhiyaayennennum madhumalaraay vaanil vitharum mukilukalaay nin nurakal minnum madiyil pon kiranam chaarthum pole uyiraayennil kalaraan nee varumo... thaareero thaareeraariro... thaareero thaareeraariro... thaaraattaanenthe vannillaa paaloottaanenthe thonneelaa oru kanavaayi vannanayunnorathishayamaayi njaan chirakillaathe parannuyarunnorathishayaraagamaay moolunnoo mounavum vingunnu maanasam ellaamen thonnalo.. ee janmam verutheyo... aa... aa... aa... aa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... ആ... ആ... താരീരോ താരീരാരിരോ... താരീരോ താരീരാരിരോ... താരാട്ടാനെന്തേ വന്നില്ലാ പാലൂട്ടാനെന്തേ തോന്നീലാ ഒരു കനവായി വന്നണയുന്നൊരതിശയമായി ഞാൻ ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ് മൂളുന്നൂ മൗനവും വിങ്ങുന്നൂ മാനസം എല്ലാമെൻ തോന്നലോ.. ഈ ജന്മം വെറുതെയോ... പൊൻവെയിൽ കൊള്ളും മേനിയിൽ ഒരു തണലാവുമോ അമ്മയായ് കണ്ണിലേ കാണാക്കാഴ്ചയിൽ കരുതിയതാരെ ഞാൻ അമ്മയായ് നിറമിഴികൾ വിരലാൽ തഴുകി പുതുകനവിൻ തേരിലേറി ചിരി തൂകും തേൻനിലാവായ് നീ വരുമോ മഴ മൂടിയ ശലഭം പോലെ ചെറുനോവുകളായെൻ മുന്നിൽ നനവേറും വിങ്ങലുകൾ വിട തരുമോ... ഓരിളം കുഞ്ഞിക്കൈകളാൽ ഒരു തിരി നീട്ടിടാം കനവുകളും എന്നുമെൻ സ്നേഹദീപമായ് കാക്കാം നെഞ്ചിലായ് അണയാതേ ഗുരുസാഗരമായെന്നുള്ളിൽ നിറയും നിധിയായെന്നെന്നും മധുമലരായ് വാനിൽ വിതറും മുകിലുകളായ് നിൻ നുരകൾ മിന്നും മടിയിൽ പൊൻകിരണം ചാർത്തും പോലെ ഉയിരായെന്നിൽ കലരാൻ നീ വരുമോ... താരീരോ താരീരാരിരോ... താരീരോ താരീരാരിരോ... താരാട്ടാനെന്തേ വന്നില്ലാ പാലൂട്ടാനെന്തേ തോന്നീലാ ഒരു കനവായി വന്നണയുന്നൊരതിശയമായി ഞാൻ ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ് മൂളുന്നൂ മൗനവും വിങ്ങുന്നൂ മാനസം എല്ലാമെൻ തോന്നലോ.. ഈ ജന്മം വെറുതെയോ... ആ... ആ... ആ... ആ... |
Other Songs in this movie
- Jeevitham Ithu
- Singer : Najim Arshad | Lyrics : Rafeeq Ahamed | Music : Shaan Rahman
- Kadha Parayana
- Singer : Aalaap Raju, Rijisha | Lyrics : BK Harinarayanan | Music : Shaan Rahman
- Olangal Moodum
- Singer : Roopa Revathi | Lyrics : Anu Elizabeth Jose | Music : Shaan Rahman
- Unaroo Ushirode
- Singer : Shaan Rahman, Dr Jithinlal Vijay | Lyrics : BK Harinarayanan | Music : Shaan Rahman