

Vaarminnal ...
Movie | Adventures of Omanakuttan (2017) |
Movie Director | Rohith VS |
Lyrics | BK Harinarayanan |
Music | Arun Muraleedharan |
Singers | Haricharan |
Lyrics
Lyrics submitted by: Dr. Susie Pazhavarical nila nilaavu peyyumee kinaavu pole nee varunnu munnil viral thalodum ormmayil thulumbi en manam ithaadyamaayi paadaanirunna theeyu pole meyyazhake nunanjalinja thenu pole ullaake punaraanamarnna manjupole nenchazhake cherunnu nee thaane vaarminnal kannu chimmidum thaaramaay nee oro raakkinaavilum vannananju konchum vaakkiloodeyo njaanarinju thozhi ninne veroreenam thedi ennil vannu pallavi nee ennilaaro thanthri meetti ninnil chernnu paadaan eeran thenkudam nee nilaa peytha raavil vannen munniloode etho poymukhathin nizhal choodi njaanum ninnu melle melle vaarminnal kannu chimmidum thaaramaay nee oro raakkinaavilum vannananju konchum vaakkiloodeyo njaanarinju thozhi ninne ninte kaalil velli noolil chinnum muthu pole onnu maaraam ninte chodil ennum thaalamekaam nerin thoovelicham varum naalil onnil engo maanjidalle novin thoovaleki pakal vaaniloode doore paaridalle vaarminnal kannu chimmidum thaaramaay nee oro raakkinaavilum vannananju konchum vaakkiloode njaanarinju thozhi ninne | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിലാ നിലാവു പെയ്യുമീ കിനാവുപോലെ നീ വരുന്നു മുന്നിൽ വിരൽ തലോടും ഓർമ്മയിൽ തുളുമ്പി എൻ മനം ഇതാദ്യമായി പാടാനിരുന്ന തീയ് പോലെ മെയ്യഴകേ നുണഞ്ഞലിഞ്ഞ തേനു പോലെ ഉള്ളാകെ പുണരാനമർന്ന മഞ്ഞുപോലെ നെഞ്ചഴകേ ചേരുന്നു നീ താനേ വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ ഓരോ രാക്കിനാവിലും വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ വേറൊരീണം തേടി എന്നിൽ വന്നു പല്ലവി നീ എന്നിലാരോ തന്ത്രി മീട്ടി നിന്നിൽ ചേർന്നു പാടാൻ ഈറൻ തേൻകുടം നീ നിലാ പെയ്ത രാവിൽ വന്നെൻ മുന്നിലൂടെ ഏതോ പൊയ്‌മുഖത്തിന് നിഴൽ ചൂടി ഞാനും നിന്നു മെല്ലെ മെല്ലെ വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ ഓരോ രാക്കിനാവിലും വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെയോ ഞാനറിഞ്ഞു തോഴി നിന്നെ നിന്റെ കാലിൽ വെള്ളി നൂലിൽ ചിന്നും മുത്തു പോലെ ഒന്ന് മാറാം നിന്റെ ചോടിൽ എന്നും താളമേകാം നേരിൻ തൂവെളിച്ചം വരുംനാളിൽ ഒന്നിൽ എങ്ങോ മാഞ്ഞിടല്ലേ നോവിൻ തൂവലേകി പകൽ വാനിലൂടെ ദൂരെ പാറിടല്ലേ വാർമിന്നൽ കണ്ണു ചിമ്മിടും താരമായി നീ ഓരോ രാക്കിനാവിലും വന്നണഞ്ഞു കൊഞ്ചും വാക്കിലൂടെ ഞാനറിഞ്ഞു തോഴി നിന്നെ |
Other Songs in this movie
- Kaarirulu
- Singer : Arun James | Lyrics : Gururaja Bhat Kadya | Music : Dawn Vincent
- Ilamai
- Singer : Shakthisree Gopalan | Lyrics : BK Harinarayanan | Music : Arun Muraleedharan
- Enthaanu Mone
- Singer : Antony Dasan | Lyrics : Manu Manjith | Music : Arun Muraleedharan
- Thaniye Thaniye
- Singer : Charls Nazarath, Suchith Suresan | Lyrics : BK Harinarayanan | Music : Dawn Vincent
- Kasavaniyum
- Singer : Yazin Nizar | Lyrics : Manu Manjith | Music : Dawn Vincent