Aakaasham Panthalu Ketti ...
Movie | Rakshaadhikaari Baiju (Oppu) (2017) |
Movie Director | Ranjan Pramod |
Lyrics | BK Harinarayanan |
Music | Bijibal |
Singers | Sudeep Kumar |
Lyrics
Lyrics submitted by: Indu Ramesh thannaana they thanananana thannaana they thinthikithiki thakathiki thaaraa thannaana they thannaana they thanananana thannaana they thinthikithiki thakathiki thaaraa thannaana they... Aakaasham panthalu ketti aavesham thongalu njaathi cheru praavukalaaravamode vannethi iravekiya vaarmudi ketti puzha thunniya daavani chutti pakalin chiri choodiyorungi en naadu karaleki inangiyirangi maaloru... (aakaasham... ) thaalathil melathil thaanennum munneyethaan nettottam theeraathe aaghosham kaalathin maithaanathu kaliyaattam thee paarum malsaramellaam manathaaril ulsavamaaye ororo kunju vishaadam mukilaayi peythozhiyunne kaithola chelode thullanu nencham orumichu rasappuzha neenthaan porunno... (aakaasham... ) neeyaano njaanaano kayyookkil kampa valikke vaakkettam changaathee pokalle snehathin poonthenunnaam mookkattam kanneril pookkanorishtam kalivaakkil maanju pinakkam ellaarkkum innini baalyam unarunne chundiloreenam pathirillaa kathirullaal koyyana naadu hrudayathudi kottiyuranje maaloru... (aakaasham... ) | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ തന്നാനന തെയ് തനനനന തന്നാനന തെയ് തിന്തികിതികി തകതികി താര തന്നാനന തെയ് തന്നാനന തെയ് തനനനന തന്നാനന തെയ് തിന്തികിതികി തകതികി താര തന്നാനന തെയ് ആകാശം പന്തലു കെട്ടി ആവേശം തൊങ്ങലു ഞാത്തി ചെറുപ്രാവുകൾ ആരവമോടെ വന്നെത്തി ഇരവേകിയ വാർമുടി കെട്ടി പുഴ തുന്നിയ ദാവണി ചുറ്റി പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാട് കരളേകിയിണങ്ങിയിറങ്ങി മാളോര് താളത്തിൽ മേളത്തിൽ താനെന്നും മുന്നേയെത്താൻ നെട്ടോട്ടം തീരാതെ ആഘോഷം കാലത്തിൻ മൈതാനത്ത് കളിയാട്ടം തീ പാറും മത്സരമെല്ലാം മനതാരിൽ ഉത്സവമായേ ഓരോരോ കുഞ്ഞുവിഷാദം മുകിലായി പെയ്തൊഴിയുന്നേ കൈതോല ചേലോടെ തുള്ളണ് നെഞ്ചം ഒരുമിച്ചു രസപ്പുഴ നീന്താൻ പോരുന്നോ നീയാണോ ഞാനാണോ കയ്യൂക്കിൽ കമ്പവലിക്കെ വാക്കേറ്റം ചങ്ങാതി പോകല്ലേ സ്നേഹത്തിൻ പൂന്തേനുണ്ണാൻ മൂക്കറ്റം കണ്ണേറിൽ പൂക്കണൊരിഷ്ടം കളിവാക്കിൽ മാഞ്ഞു പിണക്കം എല്ലാർക്കും ഇന്നിനി ബാല്യം ഉണരുന്നേ ചുണ്ടിലൊരീണം പതിരില്ലാ കതിരുള്ളാൾ കൊയ്യണ നാട് ഹൃദയത്തുടി കൊട്ടിയുറഞ്ഞേ മാളോര് |
Other Songs in this movie
- Mohabathin Munthirineere
- Singer : Bijibal, Rakesh Brahmanandan, Bhavana | Lyrics : BK Harinarayanan | Music : Bijibal
- Njaanee Oonjaalil
- Singer : P Jayachandran, Chithra Arun | Lyrics : BK Harinarayanan | Music : Bijibal
- Vellilappoovine
- Singer : Anakha Sadan | Lyrics : BK Harinarayanan | Music : Bijibal
- Raasaathi Ivan
- Singer : Anuradha Sriram | Lyrics : BK Harinarayanan | Music : Bijibal
- Jeevithamennathu
- Singer : Arun Alat | Lyrics : BK Harinarayanan | Music : Bijibal
- Kathiravanivide
- Singer : Bhavya Lakshmi, Bijibal | Lyrics : BK Harinarayanan | Music : Bijibal