Jeevithamennathu ...
Movie | Rakshaadhikaari Baiju (Oppu) (2017) |
Movie Director | Ranjan Pramod |
Lyrics | BK Harinarayanan |
Music | Bijibal |
Singers | Arun Alat |
Play Song |
Lyrics
Lyrics submitted by: Ajay Nair Jeevithamennathu vegathayeriya twenty twenty Aashakalaamoru panthu parakkana twenty twenty Parimithamaamoru neram valiyoru lakshyam Cheriyoru kaippizha porum gathiyithu maaraan Kadukide pathararuthaaveshathin pooram (Hey jeevithamennathu) Iru kayyum iru kannum izha chernne varanam Oru panthil oru runnil vidhi maari marinju varaam Ethiraali valuthaatte patharendaa thariyum Mizhimunnil oru lakshyam athilekku nadakkuka nee Apakada vazhiyaa... alasathayaruthe.... Mythaanamithil thudaraam kaliyaattamithaa Poraadunnu naam... nedunnu... jayamerunnu naam (Hey jeevithamennathu) Palathothum eriyettum kali kaanunnavaru Aliyalle athilonnum jayamullavanothu janam Ariyoo nin balamentho athiloonneeduka nee Kshamayode porutheedu kali ninte vazhikku varum Athirukalariyoo...marupuramanayoo.. Mythaanamithil ini nin jayaghoshamithaa... Poraadunnu naam... nedunnu...jayamerunnu naam...(2) (Hey jeevithamennathu) | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ ജീവിതമെന്നതു വേഗതയേറിയ ട്വന്റി ട്വന്റി ആശകളാമൊരു പന്ത് പറക്കണ ട്വന്റി ട്വന്റി പരിമിതമാമൊരു നേരം വലിയൊരു ലക്‌ഷ്യം ചെറിയൊരു കൈപ്പിഴ പോരും ഗതിയിതു മാറാൻ കടുകിടു പതറരുതാവേശത്തിൻ പൂരം... (ഹേ ജീവിതമെന്നത്) ഇരു കയ്യും ഇരു കണ്ണും ഇഴ ചേർന്നേ വരണം ഒരു പന്തിൽ ഒരു റണ്ണിൽ വിധി മാറി മറിഞ്ഞു വരാം എതിരാളി വലുതാട്ടെ പതറേണ്ടാ തരിയും മിഴി മുന്നിൽ ഒരു ലക്‌ഷ്യം അതിലേക്കു നടക്കുക നീ അപകട വഴിയാ അലസതയരുതേ മൈതാനമിതിൽ തുടരാം കളിയാട്ടമിതാ പോരാടുന്നു നാം നേടുന്നു ജയമേറുന്നു നാം... (ഹേ ജീവിതമെന്നത്) പലതോതും എരിയേറ്റും കളി കാണുന്നവര് അലിയല്ലേ അതിലൊന്നും ജയമുള്ളവനൊത്തു ജനം അറിയൂ നിൻ ബലമെന്തോ അതിലൂന്നിടുക നീ ക്ഷമയോടെ പൊരുതീടൂ കളി നിന്റെ വഴിക്കു വരും അതിരുകളരിയൂ മറുപുറമണയൂ മൈതാനമിതിൽ ഇനി നിൻ ജയഘോഷമിതാ പോരാടുന്നു നാം നേടുന്നു ജയമേറുന്നു നാം...(2) (ഹേ ജീവിതമെന്നത്) |
Other Songs in this movie
- Mohabathin Munthirineere
- Singer : Bijibal, Rakesh Brahmanandan, Bhavana | Lyrics : BK Harinarayanan | Music : Bijibal
- Njaanee Oonjaalil
- Singer : P Jayachandran, Chithra Arun | Lyrics : BK Harinarayanan | Music : Bijibal
- Aakaasham Panthalu Ketti
- Singer : Sudeep Kumar | Lyrics : BK Harinarayanan | Music : Bijibal
- Vellilappoovine
- Singer : Anakha Sadan | Lyrics : BK Harinarayanan | Music : Bijibal
- Raasaathi Ivan
- Singer : Anuradha Sriram | Lyrics : BK Harinarayanan | Music : Bijibal
- Kathiravanivide
- Singer : Bhavya Lakshmi, Bijibal | Lyrics : BK Harinarayanan | Music : Bijibal