Mohabathin Munthirineere ...
Movie | Rakshaadhikaari Baiju (Oppu) (2017) |
Movie Director | Ranjan Pramod |
Lyrics | BK Harinarayanan |
Music | Bijibal |
Singers | Bijibal, Rakesh Brahmanandan, Bhavana |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Ajay Nair Mohabathin munthiri neere puthumonchin thaamara malare Surumakkan chimmi chimmi chollanathenthaanu Mani maaran ninne kaathee raaviliruppaanu... Iravonnu velukkumbolini ningal oru meyy Idanenchilunarunno paattu Perutha perisamode rasichu chuvadukalilaki Alachu thalli chirichu thulli naadum veedum paadum raavu... Maathalappazham ninte thoomukham maanasakkili penne Maaranullie maamaarathil koodu koottum jinne Ambilikkkala thottu pokanu rangeelanchana maaraa Ethu penninum poothi thonnana aanoruthana neeye Ood kuppiyumaayiyethanu ooru chutti vanna kaattu Velli kondoru kottu thunni vannu meda nilaavu Kasavinte uduppittu kissappaattinishalittu Kurumbinte kolussitta koottu Biriyaani manam pidichilam kaattin Chirakadichalathalli parakkana koottu Kalavilla manamulla kalichiriyude raavu Kurunnukalkkithu duniyaavu... Arabanathudi kotti kilukile sora kootti Sakalarumorumicha koottu Sarbathin madhuravum narumanjin thelimayum Samam cherthu vilakkiya koottu Veluvele thilangunna pulari than thudippulla Cheruthukalkkithu perunnaalu... Kalkkanda thenmazha thannu khalbinte vaathilil vannu Mylaanchi choppin kayyaal mutti vilichole Nikkaahinu panthaluyarnnu salkkaara koottamunarnnu swapnathin patturumaalaayi Koode varunnole Thana thinna thaanana thinna thana thinna thaanana thinna Thana thinna thaanana thinaa thaanana thinnaane | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ മൊഹബത്തിൻ മുന്തിരി നീരേ പുതുമൊഞ്ചിൻ താമര മലരേ സുറുമക്കൺ ചിമ്മി ചിമ്മി ചൊല്ലണതെന്താണ് മണിമാരൻ നിന്നെ കാത്തീ രാവിലിരുപ്പാണ് ഇരവൊന്നു വെളുക്കുമ്പോളിനി നിങ്ങൾ ഒരു മെയ്യ് ഇടനെഞ്ചിലുണരുന്നോ പാട്ട് പെരുത്ത പെരിശമോടെ രസിച്ചു ചുവടിളകി അലച്ചു തല്ലി ചിരിച്ചു തുള്ളി നാടും വീടും പാടും രാവ് മാതളപ്പഴം നിന്റെ തൂമുഖം മാനസക്കിളിപ്പെണ്ണേ മാരനുള്ളിലെ മാമരത്തില് കൂട് കൂട്ടും ജിന്നേ അമ്പിളിക്കല തോറ്റു പോകണ റങ്കിലഞ്ചണ മാരാ ഏതു പെണ്ണിനും പൂതി തോന്നണ ആണൊരുത്തനാ നീയേ ഊദ് കുപ്പിയുമായിയെത്തണ് ഊരു ചുറ്റണ കാറ്റ് വെള്ളി കൊണ്ടൊരു കോട്ടു തുന്നി വന്നു മേട നിലാവ് കസവിന്റെ ഉടുപ്പിട്ട് കിസ്സപ്പാട്ടിനിശലിട്ട് കുറുമ്പിന്റെ കൊലുസ്സിട്ട കൂട്ട് ബിരിയാണി മണം പിടിച്ചിളം കാറ്റിൻ ചിറകടിച്ചലതല്ലി പറക്കണ കൂട്ട് കളവില്ലാ മനമുള്ള കളിചിരിയുടെ രാവ് കുരുന്നുകൾക്കിത് ദുനിയാവ് അറബനത്തുടി കൊട്ടി കിലുകിലെ സൊറ കൂട്ടി സകലരുമൊരുമിച്ച കൂട്ട് സർബത്തിൻ മധുരവും നറുമഞ്ഞിൻ തെളിമയും സമം ചേർത്ത് വിളക്കിയ കൂട്ട് വെളുവെളെ തിളങ്ങുന്ന പുലരി തൻ തുടിപ്പുള്ള ചെറുതുകൾക്കിത് പെരുന്നാള് കൽക്കണ്ട തേന്മഴ തന്ന് ഖൽബിന്റെ വാതിലിൽ വന്ന് മൈലാഞ്ചി ചോപ്പിൻ കയ്യാൽ മുട്ടി വിളിച്ചോളെ നിക്കാഹിന് പന്തലുയർന്ന് സൽക്കാര കൂട്ടമുണർന്ന് സ്വപ്നത്തിൻ പട്ടുറുമാലായി കൂടെ വരുന്നോളെ തന തിന്ന താനന തിന്ന തന തിന്ന താനന തിന്ന തന തിന്ന താനന തിന്ന താനന തിന്നാനെ |
Other Songs in this movie
- Njaanee Oonjaalil
- Singer : P Jayachandran, Chithra Arun | Lyrics : BK Harinarayanan | Music : Bijibal
- Aakaasham Panthalu Ketti
- Singer : Sudeep Kumar | Lyrics : BK Harinarayanan | Music : Bijibal
- Vellilappoovine
- Singer : Anakha Sadan | Lyrics : BK Harinarayanan | Music : Bijibal
- Raasaathi Ivan
- Singer : Anuradha Sriram | Lyrics : BK Harinarayanan | Music : Bijibal
- Jeevithamennathu
- Singer : Arun Alat | Lyrics : BK Harinarayanan | Music : Bijibal
- Kathiravanivide
- Singer : Bhavya Lakshmi, Bijibal | Lyrics : BK Harinarayanan | Music : Bijibal