View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതമെന്നത് ...

ചിത്രംരക്ഷാധികാരി ബൈജു (ഒപ്പ്) (2017)
ചലച്ചിത്ര സംവിധാനംരഞ്ജന്‍ പ്രമോദ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംബിജിബാല്‍
ആലാപനംഅരുണ്‍ ഏലാട്ട്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Ajay Nair

Jeevithamennathu vegathayeriya twenty twenty
Aashakalaamoru panthu parakkana twenty twenty
Parimithamaamoru neram valiyoru lakshyam
Cheriyoru kaippizha porum gathiyithu maaraan
Kadukide pathararuthaaveshathin pooram
(Hey jeevithamennathu)

Iru kayyum iru kannum izha chernne varanam
Oru panthil oru runnil vidhi maari marinju varaam
Ethiraali valuthaatte patharendaa thariyum
Mizhimunnil oru lakshyam athilekku nadakkuka nee
Apakada vazhiyaa... alasathayaruthe....
Mythaanamithil thudaraam kaliyaattamithaa
Poraadunnu naam... nedunnu... jayamerunnu naam
(Hey jeevithamennathu)

Palathothum eriyettum kali kaanunnavaru
Aliyalle athilonnum jayamullavanothu janam
Ariyoo nin balamentho athiloonneeduka nee
Kshamayode porutheedu kali ninte vazhikku varum
Athirukalariyoo...marupuramanayoo..
Mythaanamithil ini nin jayaghoshamithaa...
Poraadunnu naam... nedunnu...jayamerunnu naam...(2)
(Hey jeevithamennathu)
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

ജീവിതമെന്നതു വേഗതയേറിയ ട്വന്റി ട്വന്റി
ആശകളാമൊരു പന്ത് പറക്കണ ട്വന്റി ട്വന്റി
പരിമിതമാമൊരു നേരം വലിയൊരു ലക്‌ഷ്യം
ചെറിയൊരു കൈപ്പിഴ പോരും ഗതിയിതു മാറാൻ
കടുകിടു പതറരുതാവേശത്തിൻ പൂരം...
(ഹേ ജീവിതമെന്നത്)

ഇരു കയ്യും ഇരു കണ്ണും ഇഴ ചേർന്നേ വരണം
ഒരു പന്തിൽ ഒരു റണ്ണിൽ വിധി മാറി മറിഞ്ഞു വരാം
എതിരാളി വലുതാട്ടെ പതറേണ്ടാ തരിയും
മിഴി മുന്നിൽ ഒരു ലക്‌ഷ്യം അതിലേക്കു നടക്കുക നീ
അപകട വഴിയാ അലസതയരുതേ
മൈതാനമിതിൽ തുടരാം കളിയാട്ടമിതാ
പോരാടുന്നു നാം നേടുന്നു ജയമേറുന്നു നാം...
(ഹേ ജീവിതമെന്നത്)

പലതോതും എരിയേറ്റും കളി കാണുന്നവര്
അലിയല്ലേ അതിലൊന്നും ജയമുള്ളവനൊത്തു ജനം
അറിയൂ നിൻ ബലമെന്തോ അതിലൂന്നിടുക നീ
ക്ഷമയോടെ പൊരുതീടൂ കളി നിന്റെ വഴിക്കു വരും
അതിരുകളരിയൂ മറുപുറമണയൂ
മൈതാനമിതിൽ ഇനി നിൻ ജയഘോഷമിതാ
പോരാടുന്നു നാം നേടുന്നു ജയമേറുന്നു നാം...(2)
(ഹേ ജീവിതമെന്നത്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൊഹബത്തിൻ മുന്തിരിനീരേ
ആലാപനം : ബിജിബാല്‍, രാകേഷ്‌ ബ്രഹ്മാനന്ദന്‍, ഭാവന   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ഞാനീ ഊഞ്ഞാലിൽ
ആലാപനം : പി ജയചന്ദ്രൻ, ചിത്ര അരുണ്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ആകാശം പന്തല് കെട്ടി
ആലാപനം : സുദീപ് കുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
വെള്ളിലപ്പൂവിനെ
ആലാപനം : അനഘ സദൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
രാസാത്തീ ഇവൻ
ആലാപനം : അനുരാധ ശ്രീരാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
കതിരവനിവിടെ
ആലാപനം : ഭവ്യലക്ഷ്മി, ബിജിബാല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍