View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ മനസ്സിനുള്ളിൽ ...

ചിത്രംമെല്ലെ (2017)
ചലച്ചിത്ര സംവിധാനംബിനു ഉലഹന്നാൻ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഡോ ഡൊണാൾഡ് മാത്യു
ആലാപനംശ്വേത മോഹന്‍, ഡോ ഡൊണാൾഡ് മാത്യു

വരികള്‍

Lyrics submitted by: Sreekanth Nisari

melle manassinullil mazha vannu thazhukiyapole
venal erinja novil cherum saanthwaname
naavil swarangalezhum
anuraagamezhuthukayalle
munnil nirangalekum aathmasaayoojyame
melle manassinullil mazha vannu thazhukiyapole

kaattu pulkumee kanavinte shaakhiyil
poochoodi ninnuvo pularvelakal
aardramee ormmakal snehatheerangal
ullinnullil cheru murivukalil
thaane peyyum mozhimalarukale
melle manassinullil mazha vannu thazhukiyapole

paattu moolumee puzhayodu kooduvaan
ee naattu pooveyil kothi poonduvo
neelumee paathakal onnucherumbol
kannil kandu thiriyuzhiyukayaay
kaathil nilkkum cheru kuruvikale
melle manassinullil mazha vannu thazhukiyapole
venal erinja novil cherum saanthwaname
melle manassinullil mazha vannu thazhukiyapole .....
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

മെല്ലെ മനസ്സിനുള്ളിൽ
മഴവന്നു തഴുകിയ പോലെ
വേനൽ എരിഞ്ഞ നോവിൽ
ചേരും സാന്ത്വനമേ
നാവിൽ സ്വരങ്ങളേഴും
അനുരാഗമെഴുതുകയല്ലേ
മുന്നിൽ നിറങ്ങളേഴും
ആത്മസായുജ്യമേ

കാറ്റുപുൽകുമീ കനവിന്റെ ശാഖിയിൽ
പൂചൂടി നിന്നുവോ പുലർവേളകൾ
ആർദ്രമീ ഓർമ്മകൾ സ്നേഹതീരങ്ങൾ
ഉള്ളിന്നുളിൽ ചെറുമുറിവുകളിൽ
താനേ പെയ്യും മൊഴിമലരുകളേ

പാട്ടുമൂളുമീ പുഴയോടു കൂടുവാൻ
ഈ നാട്ടുപൂവേ ഒന്നു കൊതി പൂണ്ടുവോ
നീളുമീ പാതകൾ ഒന്നുചേരുമ്പോൾ
കണ്ണിൽ കണ്ണിൽ തിരിയുഴിയുകയായ്
കാവൽ നിൽക്കും ചെറുകുരുവികളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊഞ്ചിക്കൊഞ്ചിപ്പൂക്കും
ആലാപനം : ശ്വേത മോഹന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഡോ ഡൊണാൾഡ് മാത്യു
ഹൃദയം മണിവേണുവിൽ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ഡോ ഡൊണാൾഡ് മാത്യു
പുഞ്ചപ്പാടത്തെ
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിജയ് ജേക്കബ്