View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കാവളം പൈങ്കിളി ...

ചിത്രംപുള്ളിക്കാരൻ സ്റ്റാറാ (2017)
ചലച്ചിത്ര സംവിധാനംശ്യാം ധർ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകോറസ്‌, വിജയ്‌ യേശുദാസ്‌, ശ്രേയ ജയദീപ്

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Oru Kavalam Painkili Paadunna Paattonnu Keto…
Athu Kettarike Ina Penkili Vannathu Kando…
Mazhayum Veyilum Mazhavillezhuthum
Parayam Mozhikal Kadhakal Pozhiyum…
Oru Kavalam Painkili Paadunna Paattonnu Keto…
Athu Kettarike Ina Penkili Vannathu Kando…

Annara Kannanum Ammana Chemmanum
Mampazha Thenunnan Onnayi Porunnundo…
Ponnola Thumbiyum Nangeli Kunjiyum
Kinnaram Mooli Pinnale Cherunnundo…

Vannathi Pullum Pullani Praavum
Kanavin Cheruvil Vannu Poi
Oliyum Kadhakal Thelinjupoi…
Chiri Mara Tanalukalil
Kuruki Kuruki Kurukurukuru
Chirakurummukayaayi…
Chitharum Mazhayil Oru Marakudayil
Poovanamullil Pookunnuvo…
Thean Malarennil Thookunnuvo…




Para Papa Paparapapa…
Annara Kannanum Ammana Chemmanum
Mampazha Thenunnan Onnayi Porunnundo…
Paparapapapa…
Ponnola Thumbiyum Nangeli Kunjiyum
Kinnaram Mooli Pinnale Cherunnundo…

Ponnona Poovum Thaimaasa Kaattum
Kathirum Thalirum Vannu Poi
Raavum Pakalum Marannupoi…
Oruvari Thikayukayaa…
Athile Ithile Palaalavazhi
Ithu Mizhimiraye…
Pathiye Pathiye Kavithakal Viriyum…
Karmukilengo Maayunnuvo…
Snehanilavo Peyyunnuvo…

Oru Kavalam Painkili Paadunna Paattonnu Keto…
Athu Kettarike Ina Penkili Vannathu Kando…
Para Papa Paparapapa…
Annara Kannanum Ammana Chemmanum
Mampazha Thenunnan Onnayi Porunnundo…
Paparapapapa…
Ponnola Thumbiyum Nangeli Kunjiyum
Kinnaram Mooli Pinnale Cherunnundo
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

ഒരു കാവളം പൈങ്കിളി
പാടുന്ന പാട്ടൊന്നു കേട്ടോ..
അതു കേട്ടരികെ ...
ഇണ പെൺകിളി വന്നതും..കണ്ടോ
മഴയും വെയിലും മഴവില്ലെഴുതും പറയാ
മൊഴികൾ കഥകൾ പൊഴിയും
ഒരു കാവളം പൈങ്കിളി
പാടുന്ന പാട്ടൊന്നു കേട്ടോ..
അതു കേട്ടരികെ ...
ഇണ പെൺകിളി വന്നതും കണ്ടോ

അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ..

വണ്ണാത്തിപ്പൂള്ളും പുല്ലാഞ്ഞി പ്രാവും..
കനവിൻ ചെരുവിൽ വന്നു.. പോയി
ഒളിയും കഥകൾ.. തെളിഞ്ഞു പോയി..
ചിരിമരത്തണലുകളിൽ
കുറുകി കുറുകി കുറു കുറെ കുറുകി
ചിറകുരുമ്മുകയായി
ചിതറും മഴയിലൊരു മറക്കുടയായി
തൂവനം ഉള്ളിൽ പൂക്കുന്നുവോ
തേന്മലർ എന്നിൽ തൂകുന്നുവോ

അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ

പൊന്നോണപ്പൂവും തൈമാസ കാറ്റും
കതിരും തളിരും വന്നു പോയ്
രാവും പകലും മറന്നു പോയ്
ഒരു വരി തിരയുകയായ്
അതിലെ ഇതിലെ പല പല വഴി
ഇരു മിഴി നിറയേ..
പതിയെ പതിയെ കവിതകൾ വിരിയേ
കാർമുകിൽ എങ്ങോ മായുന്നുവോ
സ്നേഹ നിലാവോ പെയ്യുന്നുവോ
ഒരു കാവളം പൈങ്കിളി
പാടുന്ന പാട്ടൊന്നു കേട്ടോ..
അതു കേട്ടരികെ ...
ഇണ പെൺകിളി വന്നതും കണ്ടോ

അണ്ണാറക്കണ്ണനും അമ്മാന ചെമ്മനും –
അമ്പാഴത്തീനുണ്ണാൻ ഒന്നായി പോരുന്നെന്നോ..
ഉണ്ണൂലി തുമ്പിയും നങ്ങേലി കുഞ്ഞിയും –
കിന്നാരം മൂളികൊണ്ട് പിന്നാലെ ചേരുന്നുണ്ടോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ടപ്പ്‌ ടപ്പ്‌
ആലാപനം : ശ്രേയ ജയദീപ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
മാതളത്തേൻ അലരല്ലേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : എം ജയചന്ദ്രന്‍
കിളിവാതിലിൻ ചാരെ നീ
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : എം ആര്‍ ജയഗീത   |   സംഗീതം : എം ജയചന്ദ്രന്‍