

മാതളത്തേൻ അലരല്ലേ ...
ചിത്രം | പുള്ളിക്കാരൻ സ്റ്റാറാ (2017) |
ചലച്ചിത്ര സംവിധാനം | ശ്യാം ധർ |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Bijulal B Ponkunnam Mathalathen Alaralle Mulla Malaralle Melle Melle Vaadi Veezhalle… Maan Mizhikal Nirayalle Vaakku Thalaralle Moha Mullu Kondu Neeralle Dheem Thanaana…Nana Dheem Thanaana Dheem Thanaana…Nananaa… Mathalathen Alaralle Mulla Malaralle Melle Melle Vaadi Veezhalle… Vaanavil Chillayil Ponkinaa… Cholayil Oohh…Peeli Neerthunnu Veendum Sneha Vaasantha Raavil Thaarilam Pookkalaay Venduvolam Chirikkam Ullinullam Nirakkaam Dheem Thanaana…Nana Dheem Thanaana Dheem Thanaana…Nananaa… Mathalathen Alaralle Mulla Malaralle Melle Melle Vaadi Veezhalle… Thaaramaay Poothidaam Thoovalaay Paaridaam Heyy… Maamarangalkku Meethe Vaarmayooghangalaakam Kaalamaam Paathayil Koottu Koodanorungam Koodu Thedaan Thudangaam Dheem Thanaana…Nana Dheem Thanaana Dheem Thanaana…Nananaa… Mathalathen Alaralle Mulla Malaralle Melle Melle Vaadi Veezhalle… Maan Mizhikal Nirayalle Vaakku Thalaralle Moha Mullu Kondu Neeralle | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം മാതളത്തേനലരല്ലേ.. മുല്ല മലരല്ലേ മെല്ലെ മെല്ലെ വാടി വീഴല്ലേ.. മാൻമിഴികൾ നിറയല്ലേ... വാക്കു തളരല്ലേ... മോഹമുള്ളു കൊണ്ടു നീറല്ലേ ധീം തനനാ.. നന ധീം തനാനാ ധീം തനനാ.. നനനാ... മാതളത്തേനലരല്ലേ.. മുല്ല മലരല്ലേ മെല്ലെ മെല്ലെ.. വാടി വീഴല്ലേ.. വാനവിൽ.. ചില്ലയിൽ.. പൊൻകിനാ ചോലയിൽ ഹോ... പീലി നീർത്തുന്നു വീണ്ടും സ്നേഹ വാസന്തരാഗം... താരിളം.. പൂക്കളായ്.. വേണ്ടുവോളം ചിരിക്കാം ഉള്ളിനുള്ളം നിറയ്ക്കാം.. ധീം തനനാ.. നന ധീം തനാനാ ധീം തനനാ.. നനനാ.. മാതളത്തേനലരല്ലേ... മുല്ല മലരല്ലേ മെല്ലെ മെല്ലെ.. വാടി വീഴല്ലേ.. താരമായ്.. പൂത്തിടാം തൂവലായ്.. പാറിടാം.. ഹേ... മാമരങ്ങൾക്കു മീതെ വാർ മയൂഖങ്ങളാകാം... കാലമാം.. പാതയിൽ കൂട്ടു.. കൂടാനൊരുങ്ങാം കൂടു തേടാൻ തുടങ്ങാം... ധീം തനനാ... നന.. ധീം തനാനാ ധീം തനനാ.. നനനാ.. മാതളത്തേനലരല്ലേ.. മുല്ല മലരല്ലേ മെല്ലെ മെല്ലെ.. വാടി വീഴല്ലേ മാൻമിഴികൾ നിറയല്ലേ വാക്കു തളരല്ലേ... മോഹമുള്ളു കൊണ്ടു നീറല്ലേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ടപ്പ് ടപ്പ്
- ആലാപനം : ശ്രേയ ജയദീപ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്‍
- ഒരു കാവളം പൈങ്കിളി
- ആലാപനം : കോറസ്, വിജയ് യേശുദാസ്, ശ്രേയ ജയദീപ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : എം ജയചന്ദ്രന്‍
- കിളിവാതിലിൻ ചാരെ നീ
- ആലാപനം : ആൻ ആമി വാഴപ്പിള്ളി | രചന : എം ആര്‍ ജയഗീത | സംഗീതം : എം ജയചന്ദ്രന്‍