View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൂവിതൾ ...

ചിത്രംഓൾഡ് ഈസ് ഗോൾഡ് (2019)
ചലച്ചിത്ര സംവിധാനംപ്രകാശ് കുഞ്ഞന്‍
ഗാനരചനദിനു മോഹൻ
സംഗീതംജുബൈർ മുഹമ്മദ്
ആലാപനംജുബൈർ മുഹമ്മദ്

വരികള്‍

Lyrics submitted by: Sandhya Prakash

Oru poovithalilezhum chirimaayunnivide
chirake thalararuthe oru minnaaminni pole minnum (2)
kannukal nanayaathe onnu mayangu nilaave
kaiviralariyaathonnu thalodi varaamo
ivide thaliraayoru kanavil mazha peythozhiye
uyire vedhanayil nanayaamini mookamaay

Nirayum Mizhikalile Nizhalaay neeyevide
akale alayukayo ee moham poovidaatheyennum
ormakaliloru nomaramaayiniyum nee
jeevanilaayini verpiriyaanariyaathe
pathiye niramekiya kaalam
thirike varumo ninave thedukayaanakale
nin jaalakam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു പൂവിതളിലെഴും ചിരിമായുന്നിവിടെ
ചിറകേ തളരരുതേ ഒരു മിന്നാമിന്നി പോലേ മിന്നും (2 )
കണ്ണുകൾ നനയാതെ ഒന്ന് മയങ്ങ് നിലാവേ
കൈവിരലറിയാതൊന്നു തലോടി വരാമോ
ഇവിടെ തളിരായൊരു കനവിൽ മഴ പെയ്തൊഴിയേ
ഉയിരേ വേദനയിൽ നനയാമിനി മൂകമായ്

നിറയും മിഴികളിലെ നിഴലായ് നീയെവിടെ
അകലേ അലയുകയോ ഈ മോഹം പൂവിടാതെയെന്നും
ഓർമകളിലൊരു നൊമ്പരമായിനിയും നീ
ജീവനിലായിനി വേർപിരിയാനറിയാതെ
പതിയേ നിറമേകിയ കാലം
തിരികെ വരുമോ നിനവേ തേടുകയാണകലെ
നിൻ ജാലകം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വടിവാളിനു കുത്തിമലത്തിയ
ആലാപനം : യാസിൻ നിസ്സാർ   |   രചന : ദിനു മോഹൻ   |   സംഗീതം : ജുബൈർ മുഹമ്മദ്
ഒരു പൂവിതൾ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : ദിനു മോഹൻ   |   സംഗീതം : ജുബൈർ മുഹമ്മദ്
ഒരു മഴയിൽ
ആലാപനം : ശ്വേത മോഹന്‍, ജുബൈർ മുഹമ്മദ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജുബൈർ മുഹമ്മദ്
കാവിൽ
ആലാപനം : ഹരിചരൻ, സഫീർ ബി ജബ്ബർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജുബൈർ മുഹമ്മദ്
കോളേജ് ലൈല (Resung from movie Mylanchi)
ആലാപനം : യാസിൻ നിസ്സാർ, ജുബൈർ മുഹമ്മദ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജുബൈർ മുഹമ്മദ്