Uyirin Naadhane ...
Movie | Joseph Man with the scar (2018) |
Movie Director | M Padmakumar |
Lyrics | BK Harinarayanan |
Music | Ranjin Raj VK |
Singers | Vijay Yesudas, Merin Gregory |
Lyrics
Lyrics submitted by: Sudhish Kumar | വരികള്‍ ചേര്‍ത്തത്: സുധീഷ് കുമാര്‍ ഉയിരിൻ നാഥനെ, ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ, തിരിയായ് നീ വരൂ ഉയിരിൻ നാഥനെ,ഉ ലകിൻ ആദിയേ ഇരുളിൻ വീഥിയിൽ,തിരിയായ് നീ വരൂ ആലംബമെന്നും, അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ........ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഞാനെന്നൊരെൻ ജന്മം നീ തന്ന സമ്മാനം.. ആനന്ദമാം ഉറവേ... ആരാകിലും നിന്നിൽ, ചേരേണ്ടവർ ഞങ്ങൾ ഓരോ ദിനം കഴിയേ... കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും നീ വന്ന പോലുള്ളിൽ തോന്നുന്നിതാ.. നെഞ്ചു നീറിടുമ്പോഴും എന്റെ താളമായി നീ ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ നീയെന്ന നാമം പൊരുളേ എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂകിടുന്നു എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ ഉയിരിൻ നാഥനെ ഉലകിൻ ആദിയേ ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ ഉയിരിൻ നാഥനെ.. |
Other Songs in this movie
- Poomuthole Neeyerinja
- Singer : Niranj Suresh | Lyrics : Ajeesh Dasan | Music : Ranjin Raj VK
- Pandu Paadavarambathiloode
- Singer : Joju George, Benedict Shine | Lyrics : Bhagyaraj | Music : Ranjin Raj VK, Bhagyaraj
- Karineela Kannulla Pennu
- Singer : Karthik, Akhila Anand | Lyrics : BK Harinarayanan | Music : Ranjin Raj VK
- Kannethaa Dooram
- Singer : Vijay Yesudas | Lyrics : BK Harinarayanan | Music : Ranjin Raj VK
- Poomuthole Neeyerinja
- Singer : Vijay Yesudas | Lyrics : Ajeesh Dasan | Music : Ranjin Raj VK