View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലിയുകയായി (സുഹറ സോങ്) ...

ചിത്രംഷിബു (2019)
ചലച്ചിത്ര സംവിധാനംഅര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍
ഗാനരചന മനു മൻജിത്‌
സംഗീതംസച്ചിന്‍ വാരിയര്‍
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Aliyukayaayi aadyamaayi nenchakam
nirayukayayi nee athil kanmani (2)
swarangalayi njan kettathum
nirangalayi njan kanvathum
nee ayatho......

Aliyukayaayi aadyamaayi nenchakam
nirayukayayi nee athil kanmani (2)
Alayilakum cholayaay en manam
athil ithalayi veenatha poomugham

Narutharathiri pon punchiri
kaliyadum kadal nin nokkukal
mazhamegham thodum kanpeeliyum
ishlakunnoraa then konchalum
ennodithenthe parayanorungi
anuragamenno azhake
mazhayettu nilkkum malarennapole
hridayam thulmbunnuvo

Aliyukayaayi aadyamaayi nenchakam
nirayukayayi nee athil kanmani (2)
Alayilakum cholayaay en manam
athil ithalayi veenatha poomugham

swarangalayi njan kettathum
nirangalayi njan kanvathum
nee ayatho.....

Aliyukayaayi aadyamaayi nenchakam
nirayukayayi nee athil kanmani (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ (2)
സ്വരങ്ങളായി ഞാൻ കേട്ടതും
നിറങ്ങളായി ഞാൻ കാൺവതും
നീ ആയതോ....

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ (2)
അലയിളകും ചോലയായ് എൻ മനം
അതിൽ ഇതളായി വീണതാ പൂമുഖം

നറുതാരത്തിരി പോൻ പുഞ്ചിരി
കളിയാടും കടൽ നിൻ നോക്കുകൾ
മഴമേഘം തൊടും കൺ പീലിയും
ഇശലാകുന്നൊരാ തേൻ കൊഞ്ചലും
എന്നോടിതെന്തേ പറയാനൊരുങ്ങി
അനുരാഗമെന്നോ അഴകേ
മഴയേറ്റു നിൽക്കും മലരെന്നപോലെ
ഹൃദയം തുളുമ്പുന്നുവോ

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ (2)
അലയിളകും ചോലയായ് എൻ മനം
അതിൽ ഇതളായി വീണതാ പൂമുഖം

സ്വരങ്ങളായി ഞാൻ കേട്ടതും
നിറങ്ങളായി ഞാൻ കാൺവതും
നീ ആയതോ....

അലിയുകയായി ആദ്യമായ് നെഞ്ചകം
നിറയുകയായി നീ അതിൽ കണ്മണീ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരും വരെ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : മനു മൻജിത്‌   |   സംഗീതം : സച്ചിന്‍ വാരിയര്‍
ഒരു പൂ ചെണ്ടു
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഘ്‌നേശ് ഭാസ്കരൻ
ഞാൻ ആരാ
ആലാപനം : റെക്സ് റേഡിയന്റ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഘ്‌നേശ് ഭാസ്കരൻ
സ്വപ്ന ലോകം
ആലാപനം : രാജലക്ഷ്മി ആർ എസ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഘ്‌നേശ് ഭാസ്കരൻ