Pularum Vare ...
Movie | Shibu (2019) |
Movie Director | Arjun Prabhakaran , Gokul Ramakrishnan |
Lyrics | Manu Manjith |
Music | Sachin Warrier |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa pularum vare orthathilellaam neeye varum maayayithenthe oru thennalithaa vannu melle kaliyaayi nin peronnu mooli kuliroorum nin chodyangalaay kalaventhe njaan cholluvaan nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa nenchoram karithiyoraa ilakkumbilil manjolum mohangal kavinjeedave muttathe poovithalil kalithumbiyaay mattaarum kaanaathe then thedave mizhikkonil malarthaalam mozhikkaake mazhathaalam enikkaayi orukki nee vilicheedunna pol thonniyo nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa pularum vare orthathilellaam neeye varum maayayithenthe oru thennalithaa vannu melle kaliyaayi nin peronnu mooli kuliroorum nin chodyangalaay kalaventhe njaan cholluvaan nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa nisa ma gama gama gama gama riga riga sari nisa ma gama gama gama gama riga sari paa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ പുലരും വരെ ഓർത്തതിലെല്ലാം നീയേ വരും മായയിതെന്തേ ഒരു തെന്നാലിതാ വന്നു മെല്ലെ കളിയായി നിൻ പേരൊന്നു മൂളി കുളിരൂറും നിൻ ചോദ്യങ്ങളായ് കളവെന്തേ ഞാൻ ചൊല്ലുവാൻ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ നെഞ്ചോരം കരുതിയൊരാ ഇലക്കുമ്പിളിൽ മഞ്ഞോലും മോഹങ്ങൾ കവിഞ്ഞീടവെ മുറ്റത്തെ പൂവിതളിൽ കളിത്തുമ്പിയായ് മറ്റാരും കാണാതെ തേൻ തേടവേ മിഴിക്കോണിൽ മലർത്താലം മൊഴിക്കാകെ മഴത്താളം എനിക്കായി ഒരുക്കീ നീ വിളിച്ചീടുന്ന പോൽ തോന്നിയോ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ പുലരും വരെ ഓർത്തതിലെല്ലാം നീയേ വരും മായയിതെന്തേ ഒരു തെന്നാലിതാ വന്നു മെല്ലെ കളിയായി നിൻ പേരൊന്നു മൂളി കുളിരൂറും നിൻ ചോദ്യങ്ങളായ് കളവെന്തേ ഞാൻ ചൊല്ലുവാൻ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ നിസ മാ ഗമ ഗമ ഗമ ഗമ രീഗ രീഗ സരീ നിസ മാ ഗമ ഗമ ഗമ ഗമ രീഗ സരീ പാ |
Other Songs in this movie
- Aliyukayayi (Suhara Song)
- Singer : Karthik | Lyrics : Manu Manjith | Music : Sachin Warrier
- Oru Poo Chendu
- Singer : Anwar Sadath | Lyrics : Vinayak Sasikumar | Music : Vignesh Baskaran
- Njan Aara
- Singer : Rakz Radiant | Lyrics : Vinayak Sasikumar | Music : Vignesh Baskaran
- Swapna Lokam
- Singer : Rajalekshmi RS | Lyrics : Vinayak Sasikumar | Music : Vignesh Baskaran