View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swapna Lokam ...

MovieShibu (2019)
Movie DirectorArjun Prabhakaran , Gokul Ramakrishnan
LyricsVinayak Sasikumar
MusicVignesh Baskaran
SingersRajalekshmi RS

Lyrics

Lyrics submitted by: Sandhya Prakash

Swapnalokamithaa ninte lokamithaa
chirakeri mele vaanileru nee
arikil thunayaay iniyennumundo njaan
kaaladikal ininnelkkumbol
kaivalarnnum meyvalarnnum neeyudikkumbol
aariraaro cheviyoramothaam njan
iniyum kurunne pon kurunne vaa
aariraaraaro cheviyoramothaam njan
iniyum kurunne pon kurunne vaa

Raavilambiliyaay thaarilam veyilaay
vazhikaatti ninne nokki nilkkaam njan
urukum hridayam athil ninte thee maathram
ninnizhalaay kazjhiyaam njan mookam
Swapnalokamithaa ninte lokamithaa
chirakeri mele vaanileru nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്വപ്‌നലോകമിതാ നിന്റെ ലോകമിതാ
ചിറകേറി മേലേ വാനിലേറു നീ
അരികിൽ തുണയായ് ഇനിയെന്നുമുണ്ടേ ഞാൻ
കാലടികൾ ഇനിന്നേൽക്കുമ്പോൾ
കൈവളർന്നും മെയ്‌വളർന്നും നീയുദിക്കുമ്പോൾ
ആരിരാരോ ചെവിയോരമോതാം ഞാൻ
ഇനിയും കുരുന്നേ പൊൻ കുരുന്നേ വാ
ആരിരാരാരോ ചെവിയോരമോതാം ഞാൻ
ഇനിയും കുരുന്നേ പൊൻ കുരുന്നേ വാ

രാവിലമ്പിളിയായ് താരിളം വെയിലായ്
വഴികാട്ടി നിന്നേ നോക്കി നിൽക്കാം ഞാൻ
ഉരുകും ഹൃദയം അതിൽ നിന്റെ തീ മാത്രം
നിന്നിഴലായ്‌ കഴിയാം ഞാൻ മൂകം
സ്വപ്‌നലോകമിതാ നിന്റെ ലോകമിതാ
ചിറകേറി മേലേ വാനിലേറു നീ


Other Songs in this movie

Aliyukayayi (Suhara Song)
Singer : Karthik   |   Lyrics : Manu Manjith   |   Music : Sachin Warrier
Pularum Vare
Singer : KS Harishankar   |   Lyrics : Manu Manjith   |   Music : Sachin Warrier
Oru Poo Chendu
Singer : Anwar Sadath   |   Lyrics : Vinayak Sasikumar   |   Music : Vignesh Baskaran
Njan Aara
Singer : Rakz Radiant   |   Lyrics : Vinayak Sasikumar   |   Music : Vignesh Baskaran