സ്വപ്ന ലോകം ...
ചിത്രം | ഷിബു (2019) |
ചലച്ചിത്ര സംവിധാനം | അര്ജുന് പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | വിഘ്‌നേശ് ഭാസ്കരൻ |
ആലാപനം | രാജലക്ഷ്മി ആർ എസ് |
വരികള്‍
Lyrics submitted by: Sandhya Prakash Swapnalokamithaa ninte lokamithaa chirakeri mele vaanileru nee arikil thunayaay iniyennumundo njaan kaaladikal ininnelkkumbol kaivalarnnum meyvalarnnum neeyudikkumbol aariraaro cheviyoramothaam njan iniyum kurunne pon kurunne vaa aariraaraaro cheviyoramothaam njan iniyum kurunne pon kurunne vaa Raavilambiliyaay thaarilam veyilaay vazhikaatti ninne nokki nilkkaam njan urukum hridayam athil ninte thee maathram ninnizhalaay kazjhiyaam njan mookam Swapnalokamithaa ninte lokamithaa chirakeri mele vaanileru nee | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സ്വപ്‌നലോകമിതാ നിന്റെ ലോകമിതാ ചിറകേറി മേലേ വാനിലേറു നീ അരികിൽ തുണയായ് ഇനിയെന്നുമുണ്ടേ ഞാൻ കാലടികൾ ഇനിന്നേൽക്കുമ്പോൾ കൈവളർന്നും മെയ്‌വളർന്നും നീയുദിക്കുമ്പോൾ ആരിരാരോ ചെവിയോരമോതാം ഞാൻ ഇനിയും കുരുന്നേ പൊൻ കുരുന്നേ വാ ആരിരാരാരോ ചെവിയോരമോതാം ഞാൻ ഇനിയും കുരുന്നേ പൊൻ കുരുന്നേ വാ രാവിലമ്പിളിയായ് താരിളം വെയിലായ് വഴികാട്ടി നിന്നേ നോക്കി നിൽക്കാം ഞാൻ ഉരുകും ഹൃദയം അതിൽ നിന്റെ തീ മാത്രം നിന്നിഴലായ് കഴിയാം ഞാൻ മൂകം സ്വപ്‌നലോകമിതാ നിന്റെ ലോകമിതാ ചിറകേറി മേലേ വാനിലേറു നീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അലിയുകയായി (സുഹറ സോങ്)
- ആലാപനം : കാര്‍ത്തിക് | രചന : മനു മൻജിത് | സംഗീതം : സച്ചിന്‍ വാരിയര്‍
- പുലരും വരെ
- ആലാപനം : കെ എസ് ഹരിശങ്കര്‍ | രചന : മനു മൻജിത് | സംഗീതം : സച്ചിന്‍ വാരിയര്‍
- ഒരു പൂ ചെണ്ടു
- ആലാപനം : അന്‍വര്‍ സാദത്ത് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഘ്‌നേശ് ഭാസ്കരൻ
- ഞാൻ ആരാ
- ആലാപനം : റെക്സ് റേഡിയന്റ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : വിഘ്‌നേശ് ഭാസ്കരൻ