Aliyukayayi (Suhara Song) ...
Movie | Shibu (2019) |
Movie Director | Arjun Prabhakaran , Gokul Ramakrishnan |
Lyrics | Manu Manjith |
Music | Sachin Warrier |
Singers | Karthik |
Lyrics
Lyrics submitted by: Sandhya Prakash Aliyukayaayi aadyamaayi nenchakam nirayukayayi nee athil kanmani (2) swarangalayi njan kettathum nirangalayi njan kanvathum nee ayatho...... Aliyukayaayi aadyamaayi nenchakam nirayukayayi nee athil kanmani (2) Alayilakum cholayaay en manam athil ithalayi veenatha poomugham Narutharathiri pon punchiri kaliyadum kadal nin nokkukal mazhamegham thodum kanpeeliyum ishlakunnoraa then konchalum ennodithenthe parayanorungi anuragamenno azhake mazhayettu nilkkum malarennapole hridayam thulmbunnuvo Aliyukayaayi aadyamaayi nenchakam nirayukayayi nee athil kanmani (2) Alayilakum cholayaay en manam athil ithalayi veenatha poomugham swarangalayi njan kettathum nirangalayi njan kanvathum nee ayatho..... Aliyukayaayi aadyamaayi nenchakam nirayukayayi nee athil kanmani (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അലിയുകയായി ആദ്യമായ് നെഞ്ചകം നിറയുകയായി നീ അതിൽ കണ്മണീ (2) സ്വരങ്ങളായി ഞാൻ കേട്ടതും നിറങ്ങളായി ഞാൻ കാൺവതും നീ ആയതോ.... അലിയുകയായി ആദ്യമായ് നെഞ്ചകം നിറയുകയായി നീ അതിൽ കണ്മണീ (2) അലയിളകും ചോലയായ് എൻ മനം അതിൽ ഇതളായി വീണതാ പൂമുഖം നറുതാരത്തിരി പോൻ പുഞ്ചിരി കളിയാടും കടൽ നിൻ നോക്കുകൾ മഴമേഘം തൊടും കൺ പീലിയും ഇശലാകുന്നൊരാ തേൻ കൊഞ്ചലും എന്നോടിതെന്തേ പറയാനൊരുങ്ങി അനുരാഗമെന്നോ അഴകേ മഴയേറ്റു നിൽക്കും മലരെന്നപോലെ ഹൃദയം തുളുമ്പുന്നുവോ അലിയുകയായി ആദ്യമായ് നെഞ്ചകം നിറയുകയായി നീ അതിൽ കണ്മണീ (2) അലയിളകും ചോലയായ് എൻ മനം അതിൽ ഇതളായി വീണതാ പൂമുഖം സ്വരങ്ങളായി ഞാൻ കേട്ടതും നിറങ്ങളായി ഞാൻ കാൺവതും നീ ആയതോ.... അലിയുകയായി ആദ്യമായ് നെഞ്ചകം നിറയുകയായി നീ അതിൽ കണ്മണീ (2) |
Other Songs in this movie
- Pularum Vare
- Singer : KS Harishankar | Lyrics : Manu Manjith | Music : Sachin Warrier
- Oru Poo Chendu
- Singer : Anwar Sadath | Lyrics : Vinayak Sasikumar | Music : Vignesh Baskaran
- Njan Aara
- Singer : Rakz Radiant | Lyrics : Vinayak Sasikumar | Music : Vignesh Baskaran
- Swapna Lokam
- Singer : Rajalekshmi RS | Lyrics : Vinayak Sasikumar | Music : Vignesh Baskaran