Nunakkuzhikkavilil ...
Movie | Thaara (1970) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai nunakkuzhi kavilil nakhachithramezhuthum, thaare thaare ! olikanmunakondu kulirambeyyunnathaare , aare? (nunakkuzhi..) anuraagakkadalil ninn- amrthumaay ponthiya thaare thaare! manassil vachechappozhum nee aaraadhikkunnathaare aare? chirikondu pookkale naanathil mukkiya thaare...... chuduchumbanam kondu moodipputhappichathaare, aare, aare ,aare ? (nunakkuzhi) malarkkaalam vidarthunna malaramban valarthunna thaare thaare maayakkam mizhiyadaykkumpol swapnam kaanunnathaare, aare? Sarathkaala sandhyakal aniyichorukkiya thaare.... swayamvara panthalil maalayidaan ponathaare, aare, aare, aarae (nunakkuzhi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നുണക്കുഴിക്കവിളിൽ നഖച്ചിത്രമെഴുതും,താരേ, താരേ ! ഒളികണ്മുനകൊണ്ട് കുളിരമ്പെയ്യുന്നതാരേ , ആരേ? (നുണക്കുഴി..) അനുരാഗക്കടലിൽ നിന്ന- മൃതുമായ് പൊന്തിയ താരേ, താരേ! മനസ്സിൽ വെച്ചെപ്പൊഴും നീ ആരാധിക്കുന്നതാരെ, ആരെ? ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ..... ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ, ആരെ, ആരേ ,ആരേ ? (നുണക്കുഴി) മലർക്കാലം വിടർത്തുന്ന മലരമ്പൻ വളർത്തുന്ന താരേ, താരേ മയക്കം മിഴിയടയ്ക്കുമ്പോൾ സ്വപ്നം കാണുന്നതാരേ, ആരേ? ശരൽകാല സന്ധ്യകൾ അണിയിച്ചൊരുക്കിയ താരേ... സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ, ആരേ, ആരേ, ആരേ (നുണക്കുഴി) |
Other Songs in this movie
- Utharaayanakkili Paadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaalidaasan Marichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Mannil Pennaay
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Kaaverippoonthennale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan