Kaalidaasan Marichu ...
Movie | Thaara (1970) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai kaalidaasan marichu kanwamaamuni marichu anasooya marichu priyamvada marichu sakunthala maathram marichilla darbhakal pookkumee maalinitheerathil garbhiniyaamavalirikkunnu avalude manassile nithyahomagniyil aayiram swapanangal kariyunnu kaalam chirikkunnu dukhithayaakumee aashramakanyake dushyanthanippozhum marakkunnu anapottiyozhukumee ashrupravaahathil aayiram mohangal thakarunnu kaalam chirikkunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാളിദാസൻ മരിച്ചു കണ്വമാമുനി മരിച്ചു ... അനസൂയ മരിച്ചു പ്രിയംവദ മരിച്ചു ശകുന്തള മാത്രം മരിച്ചില്ല.. ദര്‍ഭകൾപൂക്കുമീ മാലിനിതീരത്ത് ഗർഭിണിയാമവൾ ഇരിക്കുന്നു.. അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയിൽ ആയിരംസ്വപ്നങ്ങൾ കരിയുന്നു.. കാലം ചിരിക്കുന്നു.. ദുഃഖിതയാകുമീ ആശ്രമകന്യയെ ദുഷ്യന്തനിപ്പൊഴും മറക്കുന്നു.. അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തിൽ ആയിരംമോഹങ്ങൾ തകരുന്നു.. കാലം ചിരിക്കുന്നു... |
Other Songs in this movie
- Utharaayanakkili Paadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nunakkuzhikkavilil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Mannil Pennaay
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Kaaverippoonthennale
- Singer : P Susheela | Lyrics : Vayalar | Music : G Devarajan