View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രംഗപൂജ തുടങ്ങി ...

ചിത്രംഡിറ്റക്റ്റീവ്‌ 909 കേരളത്തില്‍ (1970)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഉഷാ രവി

വരികള്‍

Added by vikasvenattu@gmail.com on June 5, 2010

രംഗപൂജ തുടങ്ങി മംഗളാംഗി
രംഗപൂജ തുടങ്ങി ഇന്നു മംഗളാംഗി
മധുമാസസുന്ദരി
(രംഗപൂജ)

മൊട്ടിട്ട മുല്ലകള്‍ കാലടിയില്‍
മുത്തുച്ചിലങ്കകളണിയിച്ചു
ആരാമവേദിയില്‍ ഗാനനിര്‍ഝരിയില്‍
നീഹാരയവനിക നീങ്ങി...
ഇന്നു നീഹാരയവനിക നീങ്ങി...

താളം കൊട്ടി പരിമൃദു പവനന്‍
താമരമൊട്ടണിക്കുചം കുലുങ്ങി
വീണമീട്ടി വനകല്ലോലിനി
വിരലുകള്‍ കൈമുദ്ര കാട്ടി
(രംഗപൂജ)

----------------------------------

Added by Susie on June 6, 2010
rangapooja thudangi mangalaangi
rangapooja thudangi innu mangalaangi
madhumaasasundari (rangapooja)

mottitta mullakal kaaladiyil
muthuchilankakal aniyichu
aaraamavediyil gaananirjjhariyil
neehaarayavanika neengi - innu
neehaarayavanika neengi

thaalam kotti parimridu pavanan
thaamaramottani kucham kulungi
veena meetti vanakallolini
viralukal kaimudra kaatti (rangapooja)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്മഥ ദേവന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാല പൂത്തു
ആലാപനം : കോറസ്‌, കെ പി ചന്ദ്രമോഹൻ, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനസതീരത്തെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പ്രേമ സാഗരത്തിൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍