Soorya Mugham Manassil ...
Movie | Mullappoo Viplavam (2019) |
Movie Director | Nicleson Poulose |
Lyrics | KV Sabarimani |
Music | Anil Kumar Choolur |
Singers | Chithra Arun |
Lyrics
Lyrics submitted by: Sandhya Prakash Sooryamugham manassil palanaalaay dhyanichu swarnamukil pakshi paadi (2) swapnangal dhanyamaay maariya nimisham swayamprabhaa sundara nimisham ithu swargeeya sundara nimisham sooryamugam manassil palanaalaay dhyaancichu swarmukil pakshi paadi Veli nilaavinu swapnangal neyyaan vinnorukkum madhumaasam(2) rathnangalaakum thaarangal chaarthaan chaithrameki ponchimizhu sooryamugham manassil palanaalaay dhyaanicha swarnamukil pakshi paadi mouna mandhaakinitheerangal pookkum chaaruthayeki rithubhaavam oroninavinum maayikavarnam chaarthiyethum ponnushassu(2) Sooryamugham manassil palanaalaay dhyanichu swarnamukil pakshi paadi (2) swapnangal dhanyamaay maariya nimisham swayamprabhaa sundara nimisham ithu swargeeya sundara nimisham sooryamugam manassil palanaalaay dhyaancichu swarmukil pakshi paadi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച സ്വർണ്ണമുകിൽ പക്ഷി പാടി (2) സ്വപ്നങ്ങൾ ധന്യമായ് മാറിയ നിമിഷം സ്വയംപ്രഭാസുന്ദര നിമിഷം ഇത് സ്വർഗീയ സുന്ദര നിമിഷം സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച സ്വർണ്ണമുകിൽ പക്ഷി പാടി വേളി നിലാവിന് സ്വപ്നങ്ങൾ നെയ്യാൻ വിണ്ണൊരുക്കി മധുമാസം (2) രത്നങ്ങളാകും താരങ്ങൾ ചാർത്താൻ ചൈത്രമേകി പൊൻചിമിഴ് സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച സ്വർണ്ണമുകിൽ പക്ഷി പാടി മൗന മന്ദാകിനി തീരങ്ങൾ പൂക്കും ചാരുതയേകി റിതുഭാവം ഓരോനിനവിനും മായികവർണം ചാർത്തിയെത്തും പൊന്നുഷസ്സ് (2) സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച സ്വർണ്ണമുകിൽ പക്ഷി പാടി (2) സ്വപ്നങ്ങൾ ധന്യമായ് മാറിയ നിമിഷം സ്വയംപ്രഭാസുന്ദര നിമിഷം ഇത് സ്വർഗീയ സുന്ദര നിമിഷം സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച സ്വർണ്ണമുകിൽ പക്ഷി പാടി |
Other Songs in this movie
- Kaithavarambathu Kinnaram Chollum
- Singer : Pradeep Palluruthy | Lyrics : KV Sabarimani | Music : Anil Kumar Choolur
- Chendakal Kaavil Muzhangi
- Singer : Chithra Arun | Lyrics : KV Sabarimani | Music : Anil Kumar Choolur
- Aaana Varanu Penne
- Singer : Anil Kumar Choolur, MC Baburaj | Lyrics : KV Sabarimani | Music : Anil Kumar Choolur
- Oru Naal Pularum
- Singer : Anil Kumar Choolur | Lyrics : KV Sabarimani | Music : Anil Kumar Choolur