View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യ മുഖം മനസ്സിൽ ...

ചിത്രംമുല്ലപ്പൂവിപ്ലവം (2019)
ചലച്ചിത്ര സംവിധാനംനിക്കൽസൺ പൗലോസ്
ഗാനരചനകെ വി ശബരിമണി
സംഗീതംഅനിൽ കുമാർ ചൂലൂർ
ആലാപനംചിത്ര അരുണ്‍

വരികള്‍

Lyrics submitted by: Sandhya Prakash

Sooryamugham manassil palanaalaay dhyanichu
swarnamukil pakshi paadi (2)
swapnangal dhanyamaay maariya nimisham
swayamprabhaa sundara nimisham ithu
swargeeya sundara nimisham
sooryamugam manassil palanaalaay dhyaancichu
swarmukil pakshi paadi

Veli nilaavinu swapnangal neyyaan
vinnorukkum madhumaasam(2)
rathnangalaakum thaarangal chaarthaan
chaithrameki ponchimizhu
sooryamugham manassil palanaalaay dhyaanicha
swarnamukil pakshi paadi

mouna mandhaakinitheerangal pookkum
chaaruthayeki rithubhaavam
oroninavinum maayikavarnam
chaarthiyethum ponnushassu(2)

Sooryamugham manassil palanaalaay dhyanichu
swarnamukil pakshi paadi (2)
swapnangal dhanyamaay maariya nimisham
swayamprabhaa sundara nimisham ithu
swargeeya sundara nimisham
sooryamugam manassil palanaalaay dhyaancichu
swarmukil pakshi paadi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി (2)
സ്വപ്‌നങ്ങൾ ധന്യമായ് മാറിയ നിമിഷം
സ്വയംപ്രഭാസുന്ദര നിമിഷം ഇത്
സ്വർഗീയ സുന്ദര നിമിഷം
സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി

വേളി നിലാവിന് സ്വപ്‌നങ്ങൾ നെയ്യാൻ
വിണ്ണൊരുക്കി മധുമാസം (2)
രത്‌നങ്ങളാകും താരങ്ങൾ ചാർത്താൻ
ചൈത്രമേകി പൊൻചിമിഴ്
സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി

മൗന മന്ദാകിനി തീരങ്ങൾ പൂക്കും
ചാരുതയേകി റിതുഭാവം
ഓരോനിനവിനും മായികവർണം
ചാർത്തിയെത്തും പൊന്നുഷസ്സ് (2)

സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി (2)
സ്വപ്‌നങ്ങൾ ധന്യമായ് മാറിയ നിമിഷം
സ്വയംപ്രഭാസുന്ദര നിമിഷം ഇത്
സ്വർഗീയ സുന്ദര നിമിഷം
സൂര്യമുഖം മനസ്സിൽ പലനാളായ് ധ്യാനിച്ച
സ്വർണ്ണമുകിൽ പക്ഷി പാടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈതവരമ്പത്തു കിന്നാരം ചൊല്ലും
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ
ചെണ്ടകൾ കാവിൽ മുഴങ്ങി
ആലാപനം : ചിത്ര അരുണ്‍   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ
ആന വരണ് പെണ്ണെ
ആലാപനം : അനിൽ കുമാർ ചൂലൂർ , എം.സി.ബാബുരാജ്   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ
ഒരു നാൾ പുലരും
ആലാപനം : അനിൽ കുമാർ ചൂലൂർ   |   രചന : കെ വി ശബരിമണി   |   സംഗീതം : അനിൽ കുമാർ ചൂലൂർ