Kaattil Poomkaattil ...
Movie | Sachin (2019) |
Movie Director | Santhosh Nair |
Lyrics | Manu Manjith |
Music | Shaan Rahman |
Singers | Vineeth Sreenivasan |
Lyrics
Lyrics submitted by: Sandhya Prakash Kattil poomkaattil kelkkum tharaattin ellaam innelaam penne neeyaanu odakkandayullam vaadippokum neram vaadaamallippoove vidarumo maarithooval kaalam porunnundu chaare venalthumbi ninne pothiyuvaan kaattil pookaattil kelkkum thaaraattil ellaminnellaam penne neeyaanu Eenam mooli ishtam koodi ethonaalil pirinju naam(2) annetho himakanamaniyana malarukal vithariya madiyile oru kurunnaay ninte viralukal thazhukiya sugamarinjurangiya nimishamthini varumo Kattil poomkaattil kelkkum tharaattin ellaam innelaam penne neeyaanu Nenchinullil veendum pookkum chollitheeraa kavithakal (2) ennennum karalile kunungana karivala kurumbinu kasavudayada tharaam ninne nerukayiluthirana narunilavazhakile kuliruthiranjalayaay kaattil poomkaattil kelkkum tharaattil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാം ഇന്നെല്ലാം പെണ്ണേ നീയാണ് ഓടതണ്ടായുള്ളം വാടിപ്പോകും നേരം വാടാമല്ലിപ്പൂവേ വിടരുമോ മാരിതൂവൽ കാലം പോരുന്നുണ്ട് ചാരേ വേനൽത്തുമ്പി നിന്നെ പൊതിയുവാൻ കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് ഈണം മൂളി ഇഷ്ടം കൂടി ഏതോനാളിൽ പിരിഞ്ഞു നാം (2) അന്നേതോ ഹിമകണമണിയണ മലരുകൾ വിതറിയ മടിയിലെ ഒരു കുരുന്നായ് നിന്റെ വിരലുകൾ തഴുകിയ സുഖമറിഞ്ഞുറങ്ങിയ നിമിഷമതിനി വരുമോ കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ് നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവിതകൾ (2) എന്നെന്നും കരളിലെ കുണുങ്ങണ കരിവള കുറുമ്പിനു കസവുടയാട തരാം നിന്നെ നെറുകയിലുതിരണ നറുനിലാവഴകിലേ കുളിരുതിരഞ്ഞലയായ് കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാം ഇന്നെല്ലാം പെണ്ണേ നീയാണ് ഓടക്കണ്ടായുള്ളം വാടിപ്പോകും നേരം വാടാമല്ലിപ്പൂവേ വിടരുമോ മാരിതൂവൽ കാലം |
Other Songs in this movie
- Poradunne Poradunne
- Singer : Shaan Rahman | Lyrics : BK Harinarayanan | Music : Shaan Rahman
- Kanneer Meghangal
- Singer : Hesham Abdul Wahab, Bindhu | Lyrics : Manu Manjith | Music : Shaan Rahman