View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോരാടുന്നെ പോരാടുന്നെ ...

ചിത്രംസച്ചിൻ (2019)
ചലച്ചിത്ര സംവിധാനംസന്തോഷ് നായര്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഷാന്‍ റഹ്മാന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Poraadunne poraadunne irupada thannil poraadunne
maithaanathe padanilamaakki eripori veeril poraadunne
neyaano njaanaano ee oro nimishavum udywgam
aavesham theeraathe raavum pakalum orukkangal

Poraadunne poraadunne irupada thannil poraadunne
maithaanathe padanilamaakki eripori veeril poraadunne

oro panthum maithaanathinu mele paari pokanam
kannum kayum chodum cheranmoro inchum thettaathe
mannil pongum theeyaay maaranamonnaay nammal tholkkaathe
ange bhaagathaaraanengilum enthaanelum vaa
kanne nin kannoram theru there minnanathenthaanu
munneraan ennullil kathiroliyekanamonnaalim
neyaano njaanaano ee oro nimishavum udywgam
aavesham theeraathe raavum pakalum orukkangal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പോരാടുന്നേ പോരാടുന്നേ ഇരുപട തന്നിൽ പോരാടുന്നേ
മൈതാനത്തെ പടനിലമാക്കി എരിപൊരി വീറിൽ പോരാടുന്നേ
നീയാണോ ഞാനാണോ ഈ ഓരോ നിമിഷവും ഉദ്യേകം
ആവേശം തീരാതെ രാവും പകലും ഒരുക്കങ്ങൾ

പോരാടുന്നേ പോരാടുന്നേ ഇരുപട തന്നിൽ പോരാടുന്നേ
മൈതാനത്തെ പടനിലമാക്കി എരിപൊരി വീറിൽ പോരാടുന്നേ

ഓരോ പന്തും മൈതാനത്തിനു മേലേ പാറി പോകണം
കണ്ണും കയ്യും ചോടും ചേരണമോരോ ഇഞ്ചും തെറ്റാതെ
മണ്ണിൽ പൊങ്ങും തീയായ് മാറണമൊന്നായ് നമ്മൾ തോൽക്കാതെ
അങ്ങേ ഭാഗത്താരാണെങ്കിലും എന്താണേലും വാ
കണ്ണേ നിൻ കണ്ണോരം തെരു തെരെ മിന്നണതെന്താണ്
മുന്നേറാൻ എന്നുള്ളിൽ കതിരൊളിയേകണമൊന്നാളും
നീയാണോ ഞാനാണോ ഈ ഓരോ നിമിഷവും ഉദ്യേകം
ആവേശം തീരാതെ രാവും പകലും ഒരുക്കങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റിൽ പൂങ്കാറ്റിൽ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
കണ്ണീർ മേഘങ്ങൾ
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്, ബിന്ദു   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍