View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലിത്തൊഴുത്തിലെ ...

ചിത്രംഹാപ്പി ക്രിസ്തുമസ് (2019)
ചലച്ചിത്ര സംവിധാനംജോണി ആഡംസ്
ഗാനരചനറോയ് പുറമടം
സംഗീതംഹരി വേണുഗോപാല്‍
ആലാപനംകൃതിക, കലേഷ് കരുണാകരൻ, അമല റോയ് , ബിനീഷ് അടിമാലി , ഗണേഷ് അടിമാലി , ഷഫീഖ്

വരികള്‍

Lyrics submitted by: Sandhya Prakash

kaalithozhuthile pulmethayil
devadhidevan pirannu (2)
malagamarorthu paadi vinnil
athyunnathathil mahathwam
lokanaadhanaam ponneshu paadi naam
aamodamaay hallelooya paadidaam
kaalithozhuthile pulmethayil

Daaveedhin puthranaam unni pirannallo
oshalin naadhanaam eesho pirannallo (2)
amma mariyathin ulluniranjallo
nakshthram kaavalaayi mele udichallo (2)
doothumaay aakaashaveedhiyil vannoru
maalakha sathvaartha mannil chorinjallo (2)
daiveeka sangeetham engum niranjallo
daivathin sandhesham engum parannallo (2)
unneesho mannilanju hallelooya
kaikotti paadaminn helleelooya (2)
hallelooya

Daridraraay kazhinjoridaya janam
swargeeya sneham arinja raathri (2)
aarumillaathorkkalambamaay daivathin
puthran piranna raathri raajaadhirajan piranna raathri
lokanadhanaam ponneshu paadinaam
aamodhamaay hallelooya paadidaam

kaalithozhuthile pulmethayil
devadhidevan pirannu (2)
malagamarorthu paadi vinnil
athyunnathathil mahathwam
lokanaadhanaam ponneshu paadi naam
aamodamaay hallelooya paadidaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാലിത്തൊഴുത്തിലേ പുൽമെത്തയിൽ
ദേവാധിദേവൻ പിറന്നു (2)
മാലാഖാമാരാർത്തു പാടി
വിണ്ണിൽ അത്യുന്നതത്തിൽ മഹത്വം
ലോകനാഥനാം പൊന്നേശു പാടിനാം
ആമോദമായ് ഹല്ലേലൂയാ പാടിടാം
കാലിത്തൊഴുത്തിലേ പുൽമെത്തയിൽ

ദാവീദിൻ പുത്രനാം ഉണ്ണി പിറന്നല്ലോ
ഓശലിൻ നാഥനാം ഈശോ പിറന്നല്ലോ (2)
'അമ്മ മറിയത്തിൻ ഉള്ളുനിറഞ്ഞല്ലോ
നക്ഷത്രം കാവലായി മേലെ ഉദിച്ചല്ലോ (2)
ദൂതുമായ് ആകാശവീഥിയിൽ വന്നൊരു
മാലാഖ സത് വാർത്ത മണ്ണിൽ ചൊരിഞ്ഞല്ലോ (2)
ദൈവീകസംഗീതം എങ്ങും നിറഞ്ഞല്ലോ
ദൈവത്തിൻ സന്ദേശം എങ്ങും പരന്നല്ലോ (2)
ഉണ്ണീശോ മണ്ണിലണഞ്ഞു ഹല്ലേലൂയാ
കൈകൊട്ടി പാടാമിന്ന് ഹല്ലേലൂയാ (2)
ഹല്ലേലൂയാ

ദരിദ്രരായ കഴിഞ്ഞോരിടയ ജനം
സ്വർഗീയ സ്നേഹം അറിഞ്ഞ രാത്രി (2)
ആരുമില്ലാത്തോർക്കാലംബമായ് ദൈവത്തിൻ
പുത്രൻ പിറന്ന രാത്രി രാജാധിരാജൻ പിറന്ന രാത്രി
ലോകനാഥനാം പോന്നേശു പാടി നാം
ആമോദമായ് ഹല്ലേലൂയാ പാടിടാം

കാലിത്തൊഴുത്തിലേ പുൽമെത്തയിൽ
ദേവാധിദേവൻ പിറന്നു (2)
മാലാഖാമാരാർത്തു പാടി
വിണ്ണിൽ അത്യുന്നതത്തിൽ മഹത്വം (2)
ലോകനാഥനാം പൊന്നേശു പാടിനാം
ആമോദമായ് ഹല്ലേലൂയാ പാടിടാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിശ്വിക ചൈതന്യ ദീപമേ
ആലാപനം : അമല റോയ്   |   രചന : റോയ് പുറമടം   |   സംഗീതം : ഹരി വേണുഗോപാല്‍
അന്തിക്കൊരു കുടം കള്ളുണ്ടേൽ
ആലാപനം : സുനില്‍ മത്തായി, ബിനീഷ് അടിമാലി , ഹാരിസ് കൊച്ചിൻ   |   രചന : റോയ് പുറമടം   |   സംഗീതം : ഹരി വേണുഗോപാല്‍
നിശാഗന്ധി പൂത്തു
ആലാപനം : അമല റോയ്   |   രചന : റോയ് പുറമടം   |   സംഗീതം : ബാഷ് ചേർത്തല