Konji Konji ...
Movie | Irupathiyonnaam Noottaandu (2019) |
Movie Director | Arun Gopy |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Divya S Menon, Nikhil Mathew, Midhun Anand |
Lyrics
Lyrics submitted by: Sandhya Prakash Konchi konchi koottilo thanchi thanchi cherumaa chella chella chundari vannaate enthe enthe kanmani chimmichimmum kanmani chantham chinthum mangalam innalle ee randujanmangaleemannilonnaayi vaazhaan thudangunna naalaayithaa chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum Vivaaha chelayo neeyaninjonam nilaavin mothiram haaramekanam thodumbol kannile poothuvo naanam marangal noolinaal chernnu kalyanam aathmaavin althaarayil snehathin sageethamaay santhaapamaayaalum santhoshamaayaalum onnayi kaivaangu mennaalume chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum Konchi konchi koottilo thanchi thanchi cherumaa chella chella chundari vannaate enthe enthe kanmani chimmichimmum kanmani chantham chinthum mangalam innalle ee randujanmangaleemannilonnaayi vaazhaan thudangunna naalaayithaa chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും കൺമണി ചന്തം ചിന്തും മംഗലം ഇന്നല്ലേ ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി വാഴാൻ തുടങ്ങുന്ന നാളായിതാ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും വിവാഹ ചേലയോ നീയണിഞ്ഞോണം നിലാവിൻ മോതിരം ഹാരമേകണം തൊടുമ്പോൾ കണ്ണിലേ പൂത്തുവോ നാണം മരങ്ങൾ നൂലിനാൽ ചേർന്ന് കല്യാണം ആത്മാവിൻ അൾത്താരയിൽ സ്നേഹത്തിൻ സംഗീതമായ് സന്താപമായാലും സന്തോഷമായാലും ഒന്നായി കൈവാങ്ങു മെന്നാളുമേ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും പെൺമണി ചന്തം ചിന്തും മംഗലം ഇന്നല്ലേ ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി വാഴാൻ തുടങ്ങുന്ന നാളായിതാ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും |
Other Songs in this movie
- Aaraaro Aardramaay
- Singer : Gopi Sundar, Niranj Suresh, Kavya Ajith | Lyrics : BK Harinarayanan | Music : Gopi Sundar
- Akaleyetho Kanavu Thedi
- Singer : | Lyrics : BK Harinarayanan | Music : Gopi Sundar
- Indindirangal
- Singer : Najim Arshad | Lyrics : BK Harinarayanan | Music : Gopi Sundar