കൊഞ്ചി കൊഞ്ചി ...
ചിത്രം | ഇരുപത്തിയൊന്നാം നൂറ്റാണ്ട് (2019) |
ചലച്ചിത്ര സംവിധാനം | അരുണ്‍ ഗോപി |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ദിവ്യ എസ് മേനോന്‍, നിഖില്‍ മാത്യു, മിഥുൻ ആനന്ദ് |
വരികള്‍
Lyrics submitted by: Sandhya Prakash Konchi konchi koottilo thanchi thanchi cherumaa chella chella chundari vannaate enthe enthe kanmani chimmichimmum kanmani chantham chinthum mangalam innalle ee randujanmangaleemannilonnaayi vaazhaan thudangunna naalaayithaa chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum Vivaaha chelayo neeyaninjonam nilaavin mothiram haaramekanam thodumbol kannile poothuvo naanam marangal noolinaal chernnu kalyanam aathmaavin althaarayil snehathin sageethamaay santhaapamaayaalum santhoshamaayaalum onnayi kaivaangu mennaalume chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum Konchi konchi koottilo thanchi thanchi cherumaa chella chella chundari vannaate enthe enthe kanmani chimmichimmum kanmani chantham chinthum mangalam innalle ee randujanmangaleemannilonnaayi vaazhaan thudangunna naalaayithaa chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum chankidikkalle kaivirakkalle minnukettennaal kannile kunjum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും കൺമണി ചന്തം ചിന്തും മംഗലം ഇന്നല്ലേ ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി വാഴാൻ തുടങ്ങുന്ന നാളായിതാ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും വിവാഹ ചേലയോ നീയണിഞ്ഞോണം നിലാവിൻ മോതിരം ഹാരമേകണം തൊടുമ്പോൾ കണ്ണിലേ പൂത്തുവോ നാണം മരങ്ങൾ നൂലിനാൽ ചേർന്ന് കല്യാണം ആത്മാവിൻ അൾത്താരയിൽ സ്നേഹത്തിൻ സംഗീതമായ് സന്താപമായാലും സന്തോഷമായാലും ഒന്നായി കൈവാങ്ങു മെന്നാളുമേ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും കൊഞ്ചി കൊഞ്ചി കൂട്ടിലോ തഞ്ചി തഞ്ചി ചേരുമാ ചെല്ല ചെല്ല ചുന്ദരി വന്നാട്ടേ എന്തേ എന്തേ കൺമണി ചിമ്മിച്ചിമ്മും പെൺമണി ചന്തം ചിന്തും മംഗലം ഇന്നല്ലേ ഈ രണ്ടു ജന്മങ്ങളീമണ്ണിലൊന്നായി വാഴാൻ തുടങ്ങുന്ന നാളായിതാ ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും ചങ്കിടിക്കല്ലേ കൈവിറക്കല്ലേ മിന്നുകെട്ടെന്നാൽ കണ്ണിലേ കുഞ്ഞും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരാരോ ആർദ്രമായ്
- ആലാപനം : ഗോപി സുന്ദര്‍, നിരഞ്ജ് സുരേഷ്, കാവ്യ അജിത് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- അകലെയേതോ കനവ് തേടി
- ആലാപനം : | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍
- ഇന്ദിന്ദിരങ്ങൾ
- ആലാപനം : നജിം അര്‍ഷാദ് | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ഗോപി സുന്ദര്‍