Ore Kannal ...
Movie | Luca (2019) |
Movie Director | Arun Bose |
Lyrics | Manu Manjith |
Music | Sooraj S Kurup |
Singers | Sooraj S Kurup, Anju Joseph, Neethu Naduvathettu , Nandhagopan |
Lyrics
Lyrics submitted by: Sandhya Prakash Ore kannalini thedum patahayil nizhal pole thanalekum pathiyaay ore kannalini thedum paathayil nizhal pole thanalekum pathiyaay Mele raathara ororo kadhakalothum enthe vennilaavu pathiyeirulalayil chitharum muzhuvettam neetti ponmakal eriyum veyil marayave nirangale....orungiyo pularipol Ore kannalini thedum pathayil nizhal pole hanalekum pathiyaay ore kannalini thedum paathayil nizhal pole thanalekum pathiyaay Thazhe thaazhvaram manjaale nanayuminnee neram (2) kaalchilambinoliyil nurayidum ee puthulahari mutham vacho van thirakal irambum kadalinullilaay Ore kannalini thedum patahayil nizhal pole thanalekum pathiyaay ore kannalini thedum paathayil nizhal pole thanalekum pathiyaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായ് ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായ് മേലെ രാതാരം ഓരോരോ കഥകളോതും എന്തേ വെണ്ണിലാവ് പതിയേ ഇരുളലയിൽ ചിതറും മുഴുവെട്ടം നീട്ടി പൊന്മകൾ എരിയും വെയിൽ മറയവേ നിറങ്ങളേ ......ഒരുങ്ങിയോ പുലരിപോൽ ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായ് ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായ് താഴേ താഴ്വാരം മഞ്ഞാലേ നനയുമിന്നീ നേരം (൨) കാൽച്ചിലമ്പിനൊളിയിൽ നുരയിടും ഈ പുതുലഹരി മുത്തം വച്ചോ വൻ തിരകൾ ഇരമ്പും കടലിനുള്ളിലായ് ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായ് ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായ് |
Other Songs in this movie
- Vanil Chandrika
- Singer : Arvind Venugopal, Pavithra Das, Zia Ul Haq, Pranavya Das | Lyrics : Shabareesh Varma, Nisha Nair | Music : Sooraj S Kurup
- Neeyilla Neram
- Singer : Sooraj S Kurup | Lyrics : BK Harinarayanan | Music : Sooraj S Kurup
- Kaattum
- Singer : Sooraj S Kurup | Lyrics : Vinayak Sasikumar | Music : Sooraj S Kurup