Raamazhayil ...
Movie | King Fish (2020) |
Movie Director | Anoop Menon |
Lyrics | Anoop Menon |
Music | Ratheesh Vegha |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash En raamazhayil ithal nanayum panimalare nin ormmakalaal meyyezhuthum nagaramithil kaanaa marayathu ninnum etho mayoorangalaadi aarooru mariyaathe nin ponpiraavukal ilaveyilaay ina thirayukayo En raamazhayil ithal nanayum panimalare nin ormmakalaal meyyezhuthum nagaramithil Venal mazhakkoodinaazhangalil viriyum kinaappakshi moolunnuvo anuraagiyaamente ullil eeran mudi chaarthulanju rithurekha pole ariyaathinnum kavilinayil oru thanuvaay maaraam En raamazhayil ithal nanayum panimalare nin ormmakalaal meyyezhuthum nagaramithil Anjaatha mekhangalayunnuvo athirattoraakaashamounangalaay thaazhvaaramariyunna rathiyil sindhooramaliyunna neram auyaaga pole ekaakiyaayi nizhal marayum akamazhayil njaanum En raamazhayil ithal nanayum panimalare nin ormmakalaal meyyezhuthum nagaramithil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ കാണാ മറയത്തു നിന്നും ഏതോ മയൂരങ്ങളാടി ആരോരു മറിയാതെ നിൻ പൊൻപിറാവുകൾ ഇളവെയിലായ് ഇണ തിരയുകയോ എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ വേനൽ മഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപ്പക്ഷി മൂളുന്നുവോ അനുരാഗിയാമെന്റെ ഉള്ളിൽ ഈറൻ മുടി ചാർത്തുലഞ്ഞു റിതുരേഖ പോലേ അറിയാതിന്നും കവിളിണയിൽ ഒരു തനുവായ് മാറാം എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ അജ്ഞാത മേഘങ്ങളലയുന്നുവോ അതിരറ്റൊരാകാശമൗനങ്ങളായ് താഴ്വാരമറിയുന്ന രതിയിൽ സിന്ദൂരമലിയുന്ന നേരം അനുയാഗ പോലെ ഏകാകിയായി നിഴൽ മറയും അകമഴയിൽ ഞാനും എൻ രാമഴയിൽ ഇതൾ നനയും പനിമലരേ നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ |
Other Songs in this movie
- Hey Stranger
- Singer : Ranjini Jose | Lyrics : Ranjini Jose | Music : Ranjini Jose
- Manjil
- Singer : Vijay Yesudas | Lyrics : Deepak Vijayan | Music : Ratheesh Vegha
- Thoovenn
- Singer : Vijay Yesudas | Lyrics : Deepak Vijayan | Music : Ratheesh Vegha