View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thoovenn ...

MovieKing Fish (2020)
Movie DirectorAnoop Menon
LyricsDeepak Vijayan
MusicRatheesh Vegha
SingersVijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Thooven thooval thoovi vaavin vaanambaadi
innen chundum moolippaadum pathiye nin pallavi
peeli menja varna nee manchalonnileri vaa
vellimulla korthoree muthumaala thaa koode
kannaadiyil thodum kavil ninnormmayil
ethra swapnangla innumaakaasha theeram thedi
minni marayunnu kunju chirakitta thaaraajaalam

Ee neerkkan mounangalil
raavin eenam ennum neeye
ormmappoovin thumbil enno pozhinja
irulin gandham veendum kaattilum
malayunnee mankoodengo
ethra swapnangla innumaakaasha theeram thedi
minni marayunnu kunju chirakitta thaaraajaalam

Neelum jaalangalil novin theeram
annum thaane ormmappaadam neele
engo maranj alivin mekham veendum
vaanilum thirayunnee mizhikalilaaro
ethra swapnangla innumaakaasha theeram thedi
minni marayunnu kunju chirakitta thaaraajaalam

Thooven thooval thoovi vaavin vaanambaadi
innen chundum moolippaadum pathiye nin pallavi
peeli menja varna nee manchalonnileri vaa
vellimulla korthoree muthumaala thaa koode
kannaadiyil thodum kavil ninnormmayil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തൂവെൺ തൂവൽ തൂവി വാവിൻ വാനമ്പാടി
ഇന്നെൻ ചുണ്ടും മൂളിപ്പാടും പതിയേ നിൻ പല്ലവി
പീലി മേഞ്ഞ വർണ നീ മഞ്ചലൊന്നിലേറി വാ
വെള്ളിമുല്ല കോർത്തൊരീ മുത്തുമാല താ കൂടേ
കണ്ണാടിയിൽ തൊടും കവിൾ നിന്നോർമയിൽ
എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി
മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം

ഈ നീർക്കൺ മൗനങ്ങളിൽ
രാവിൻ ഈണം എന്നും നീയേ
ഓർമപ്പൂവിൻ തുമ്പിൽ എന്നോ പൊഴിഞ്ഞ
ഇതളിൻ ഗന്ധം വീണ്ടും കാറ്റിലും
മലയുന്നീ മൺകൂടെങ്ങോ
എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി
മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം

നീളും ജാലങ്ങളിൽ നോവിൻ തീരം
അന്നും താനേ ഓർമ്മപ്പാടം നീളേ
എങ്ങോ മറഞ്ഞ അലിവിൻ മേഘം വീണ്ടും
വാനിലും തിരയുന്നീ മിഴകളിലാരോ
എത്ര സ്വപ്‌നങ്ങൾ ഇന്നുമാകാശ തീരം തേടി
മിന്നി മറയുന്നു കുഞ്ഞു ചിറകിട്ട താരാജാലം

തൂവെൺ തൂവൽ തൂവി വാവിൻ വാനമ്പാടി
ഇന്നെൻ ചുണ്ടും മൂളിപ്പാടും പതിയേ നിൻ പല്ലവി
പീലി മേഞ്ഞ വർണ നീ മഞ്ചലൊന്നിലേറി വാ
വെള്ളിമുല്ല കോർത്തൊരീ മുത്തുമാല താ കൂടേ
കണ്ണാടിയിൽ തൊടും കവിൾ നിന്നോർമയിൽ


Other Songs in this movie

Raamazhayil
Singer : Vijay Yesudas   |   Lyrics : Anoop Menon   |   Music : Ratheesh Vegha
Hey Stranger
Singer : Ranjini Jose   |   Lyrics : Ranjini Jose   |   Music : Ranjini Jose
Manjil
Singer : Vijay Yesudas   |   Lyrics : Deepak Vijayan   |   Music : Ratheesh Vegha