Manjil ...
Movie | King Fish (2020) |
Movie Director | Anoop Menon |
Lyrics | Deepak Vijayan |
Music | Ratheesh Vegha |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Manjil ennila koottil etho venpraavin thooval swanam raavil nirayunnuvo eeran malhaaril thoomarmmaram oru mazha veenatho atho kulir ettatho aval sruthi thaazhthi paadunnatho thaniye vinnile oru venthaarakam kanchimmaathe nokkunnuvo sakhiye thaarake varikennomale kaineettunnu njaan ekanaay manjil ennilam koottil etho venpraavin thooval swanam Nirasandhyaye pooviral thumbaal thazhukum manjin veedhi than mezhuthiri kanavinnirakkoottil theliyaanaalamaay nin mukham ozhukum niranilaavil nertha mannil nee varum pole ithile eeran thennal kannimannil meythodum pole oru mazha veenatho atho kulirettatho aval sruthi thaazhthi paadunnatho thaniye vinnile oru ven thaarakam kanchimmaathe nokkunnuvo sakhiye thaarake varikennomale kaineettunnu njaan ekanaay manjil ennilam koottil etho venpraavin thooval swanam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം രാവിൽ നിറയുന്നുവോ ഈറൻ മൽഹാറിൻ തൂമർമ്മരം ഒരു മഴ വീണതോ അതോ കുളിർ ഏറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ ഒരു വെൺതാരകം കൺചിമ്മാതെ നോക്കുന്നുവോ സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ ഏകനായ് .... മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം നിറസന്ധ്യയേ പൂവിരൽ തുമ്പാൽ തഴുകും മഞ്ഞിൻ വീഥി തൻ മെഴുതിരി കനവിന്നിറക്കൂട്ടിൽ തെളിയാനാളമായ് നിൻ മുഖം ഒഴുകും നിറനിലാവിൽ നേർത്ത മണ്ണിൽ നീ വരും പോലേ ഇതിലേ ഈറൻ തെന്നൽ കന്നിമണ്ണിൻ മേയ്‌തൊടും പോലേ ഒരു മഴ വീണതോ അതോ കുളിരേറ്റതോ അവൾ ശ്രുതി താഴ്‌ത്തി പാടുന്നതോ തനിയേ വിണ്ണിലേ ഒരു വെൺ താരകം കൺചിമ്മാതെ നോക്കുന്നുവോ സഖിയെ താരകേ വരികെന്നോമലേ കൈനീട്ടുന്നു ഞാൻ ഏകനായ് .... മഞ്ഞിൽ എന്നിളം കൂട്ടിൽ ഏതോ വെൺപ്രാവിൻ തൂവൽ സ്വനം |
Other Songs in this movie
- Raamazhayil
- Singer : Vijay Yesudas | Lyrics : Anoop Menon | Music : Ratheesh Vegha
- Hey Stranger
- Singer : Ranjini Jose | Lyrics : Ranjini Jose | Music : Ranjini Jose
- Thoovenn
- Singer : Vijay Yesudas | Lyrics : Deepak Vijayan | Music : Ratheesh Vegha