Vanil Chandrika ...
Movie | Luca (2019) |
Movie Director | Arun Bose |
Lyrics | Shabareesh Varma, Nisha Nair |
Music | Sooraj S Kurup |
Singers | Arvind Venugopal, Pavithra Das, Zia Ul Haq, Pranavya Das |
Lyrics
Lyrics submitted by: Sandhya Prakash vaanam peythidave neeyum peythathinaal moham thaavidumee neram thazheyitha vanil chandrika thelinjitha niranje nilkke neeyen chareyaay chernnitha azhake....... Vaanil chandrika thelinjithaa niranje nilkke neeyen chareyaay chernnitha azhake............. Thoo churagayee dilu kki dhadkkan (2) Vaanil chandrika thelinjithaa niranje nilkke neeyen chareyaay chernnitha azhake............. vaanam peythidave neeyum peythathinaal moham thaavidumee neram thazheyitha Ithalaarnna ragabhavam kuliril pothinja nencham anuragalolamakum uyiril thulumbiyennum (2) Thaarum thaliridum nalamezhum akamake thoovum madhukannam priyakaram vaanam peythidave neeyum peythathinaal moham thaavidumee neram thazheyitha vaanam peythidave neeyum peythathinaal moham thaavidumee neram thazheyitha Vaanil chandrika thelinjithaa niranje nilkke neeyen chareyaay chernnitha azhake............. Thoo churagayee dilu kki dhadkkan (2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ .... വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ .... തൂ ചുരാഗയീ ദില്‍ ക്കി ധട്ക്ക ൻ (2) വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ ....(2) വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും (2) താരും തളിരിടും നലമെഴും അകമാകെ തൂവും മധുകണം പ്രിയകരം വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ .... തൂ ചുരാഗയീ ദില്‍ ക്കി ധട്ക്ക ൻ (2) |
Other Songs in this movie
- Ore Kannal
- Singer : Sooraj S Kurup, Anju Joseph, Neethu Naduvathettu , Nandhagopan | Lyrics : Manu Manjith | Music : Sooraj S Kurup
- Neeyilla Neram
- Singer : Sooraj S Kurup | Lyrics : BK Harinarayanan | Music : Sooraj S Kurup
- Kaattum
- Singer : Sooraj S Kurup | Lyrics : Vinayak Sasikumar | Music : Sooraj S Kurup