നീയില്ലാ നേരം ...
ചിത്രം | ലൂക്ക (2019) |
ചലച്ചിത്ര സംവിധാനം | അരുൺ ബോസ് |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | സൂരജ് എസ് കുറുപ്പ് |
ആലാപനം | സൂരജ് എസ് കുറുപ്പ് |
വരികള്‍
Lyrics submitted by: Sandhya Prakash Neeyilla neram kattente vathil charathe pokunnu maampookkal pookka neeharam peyya raventhe neerunnu venalil neerumaa puzhayilayi nee meenu pol kalam karuthiyidumoru nimishaminiyumengo doore orayiramirul orayiramirul orayiramirul doore orayiramirul orayiramirul orayiramirul kannil kaanum ethilum neeye idam nenchile theeye anayathe njaan thalir chillayil cherum nilaa poovithal neeye adarathe ore orayiramirul orayiramirul orayiramirul orayiramirul doore orayiramirul niramezhuthunna nenchil chiri than kadal chumarathilengum piriya nizhal Neeyilla neram kattente vaathil charathe pokunnu maampookkal pookka neeharam peyya raventhe neerunnu venalil neerumaa puzhayilayi nee meenu pol doore orayiramirul orayiramirul doore orayiramirul niramezhuthunna nenchil chiri than kadal chumarathilengum piriya nizhal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു വേനലിൽ നീറുമാ പുഴയിലായി നീ മീനു പോൽ കാലം കരുതിയിടുമൊരു നിമിഷമിനിയുമെങ്ങോ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ കണ്ണിൽ കാണും ഏതിലും നീയേ ഇടം നെഞ്ചിലേ തീയേ അണയാതെ ഞാനാം തളിർ ചില്ലയിൽ ചേരും നിലാ പൂവിതൾ നീയേ അടരാതെ ഒരേ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരേ ഒരായിരമിരുൾ നിറമെഴുതുന്നേ നെഞ്ചിൽ ചിരി തൻ കടൽ ചുമരതിലെങ്ങും പിരിയാ നിഴൽ നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യാ രാവെന്തേ നീറുന്നു വേനലിൽ നീറുമാ പുഴയിലായി നീ മീനു പോൽ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരേ ഒരായിരമിരുൾ നിറമെഴുതുന്നേ നെഞ്ചിൽ ചിരി തൻ കടൽ ചുമരതിലെങ്ങും പിരിയാ നിഴൽ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരേ കണ്ണാൽ
- ആലാപനം : സൂരജ് എസ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു നടുവതെറ്റ് , നന്ദഗോപൻ | രചന : മനു മൻജിത് | സംഗീതം : സൂരജ് എസ് കുറുപ്പ്
- വാനിൽ ചന്ദ്രിക
- ആലാപനം : അരവിന്ദ് വേണുഗോപാല്‍, പവിത്ര ദാസ്, സിയ ഉൾ ഹഖ്, പ്രണവ്യ ദാസ് | രചന : ശബരീഷ് വർമ്മ, നിഷ നായർ | സംഗീതം : സൂരജ് എസ് കുറുപ്പ്
- കാറ്റും
- ആലാപനം : സൂരജ് എസ് കുറുപ്പ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : സൂരജ് എസ് കുറുപ്പ്