Thakarunnu ...
Movie | Poovalliyum Kunjaadum (2019) |
Movie Director | Farookh Ahamadali |
Lyrics | Farookh Ahamadali |
Music | Rasheed Moovattupuzha |
Singers | Madhu Balakrishnan |
Lyrics
Lyrics submitted by: Sandhya Prakash Thakrunnu bhabdhangal veeshunnu kaattil pidayunna hridayangal pozhiyunnu mohangal(2) urukunnorachante nenchak kkoottil veeshunnu verpaadin nombarakkattu (2) Thakrunnu bhabdhangal veeshunnu kaattil pidayunna hridayangal pozhiyunnu mohanga Saanthwanathin sparshana ragam paadaathe paari parannangu poyi (2) inakkili thengi shokaardram chirakadi thedi nenchoram (2) nenchoram nenchoram Thakrunnu bhabdhangal veeshunnu kaattil pidayunna hridayangal pozhiyunnu mohangal Poompaithalenthe thaaraattinneenam kelkkathe thengikkaranjangu poy (2) cherukiliyetho raavoram pinvili kaathu kaathoram(2) kaathoram kaathoram Thakrunnu bhabdhangal veeshunnu kaattil pidayunna hridayangal pozhiyunnu mohanga | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ (2) ഉരുകുന്നൊരച്ഛന്റെ നെഞ്ചക ക്കൂട്ടിൽ വീശുന്നു വേർപാടിൻ നൊമ്പരക്കാറ്റ് (2) തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ സാന്ത്വനത്തിൻ സ്പർശന രാഗം പാടാതെ പാറി പറന്നങ്ങു പോയി (2) ഇണക്കിളി തേങ്ങി ശോകാർദ്രം ചിറകടി തേടി നെഞ്ചോരം (2) നെഞ്ചോരം നെഞ്ചോരം തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ പൂംപൈതലെന്തേ താരാട്ടിന്നീണം കേൾക്കാതെ തേങ്ങിക്കരഞ്ഞെങ്ങു പോയ് (2) ചെറുകിളിയേതോ രാവോരം പിൻവിളി കാത്തു കാതോരം (2) കാതോരം കാതോരം തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ |
Other Songs in this movie
- Kandittum Kandittum
- Singer : Vidhu Prathap | Lyrics : Farookh Ahamadali | Music : Rasheed Moovattupuzha
- Poothu Vidarnnu
- Singer : Sreya Jayadeep | Lyrics : Farookh Ahamadali | Music : Rasheed Moovattupuzha
- Sopaanam
- Singer : Eloor Biju | Lyrics : Farookh Ahamadali | Music :
- Pooram Kaanana
- Singer : Sithara Krishnakumar | Lyrics : VM Kutty | Music : Rasheed Moovattupuzha