View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തകരുന്നു ...

ചിത്രംപൂവള്ളിയും കുഞ്ഞാടും (2019)
ചലച്ചിത്ര സംവിധാനംഫാറൂഖ് അഹമ്മദലി
ഗാനരചനഫാറൂഖ് അഹമ്മദലി
സംഗീതംറഷീദ് മൂവാറ്റുപുഴ
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Thakrunnu bhabdhangal veeshunnu kaattil
pidayunna hridayangal pozhiyunnu mohangal(2)
urukunnorachante nenchak kkoottil veeshunnu
verpaadin nombarakkattu (2)

Thakrunnu bhabdhangal veeshunnu kaattil
pidayunna hridayangal pozhiyunnu mohanga

Saanthwanathin sparshana ragam paadaathe paari
parannangu poyi (2)
inakkili thengi shokaardram
chirakadi thedi nenchoram (2)
nenchoram nenchoram

Thakrunnu bhabdhangal veeshunnu kaattil
pidayunna hridayangal pozhiyunnu mohangal

Poompaithalenthe thaaraattinneenam
kelkkathe thengikkaranjangu poy (2)
cherukiliyetho raavoram
pinvili kaathu kaathoram(2)
kaathoram kaathoram

Thakrunnu bhabdhangal veeshunnu kaattil
pidayunna hridayangal pozhiyunnu mohanga
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ (2)
ഉരുകുന്നൊരച്ഛന്റെ നെഞ്ചക ക്കൂട്ടിൽ വീശുന്നു
വേർപാടിൻ നൊമ്പരക്കാറ്റ് (2)

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ

സാന്ത്വനത്തിൻ സ്പർശന രാഗം പാടാതെ പാറി
പറന്നങ്ങു പോയി (2)
ഇണക്കിളി തേങ്ങി ശോകാർദ്രം
ചിറകടി തേടി നെഞ്ചോരം (2)
നെഞ്ചോരം നെഞ്ചോരം

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ

പൂംപൈതലെന്തേ താരാട്ടിന്നീണം
കേൾക്കാതെ തേങ്ങിക്കരഞ്ഞെങ്ങു പോയ് (2)
ചെറുകിളിയേതോ രാവോരം
പിൻവിളി കാത്തു കാതോരം (2)
കാതോരം കാതോരം

തകരുന്നു ബന്ധങ്ങൾ വീശുന്ന കാറ്റിൽ
പിടയുന്ന ഹൃദയങ്ങൾ പൊഴിയുന്നു മോഹങ്ങൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടിട്ടും കണ്ടിട്ടും
ആലാപനം : വിധു പ്രതാപ്‌   |   രചന : ഫാറൂഖ് അഹമ്മദലി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ
പൂത്തു വിടർന്നു
ആലാപനം : ശ്രേയ ജയദീപ്   |   രചന : ഫാറൂഖ് അഹമ്മദലി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ
സോപാനം
ആലാപനം : ഏലൂർ ബിജു   |   രചന : ഫാറൂഖ് അഹമ്മദലി   |   സംഗീതം :
പൂരം കാണണ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : വി എം കുട്ടി   |   സംഗീതം : റഷീദ് മൂവാറ്റുപുഴ