View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഡിയർ കോമറേഡ് ആൻഥം ...

ചിത്രംഡിയർ കോംറൈഡ് (2019)
ചലച്ചിത്ര സംവിധാനംഭരത് കമ്മ
ഗാനരചനജോ പോൾ
സംഗീതംജസ്ട്റ്റിന്‍ പ്രഭാകരന്‍
ആലാപനംദുല്ഖര്‍ സല്‍മാന്‍, സ്റ്റോണി സൈക്കോ, ടോപ്പ് ഡാഡി

വരികള്‍

Lyrics submitted by: Sandhya Prakash

Kannil pantham koluthedaa
kayyum meyyum marakkeda sakgaakkale
pollum sabdam uyarthedaa
comrade D Q
pongum shouryam namukkedaa

Kannil pantham koluthedaa
ulakamethire nee fight like a comrade
kayyum meyyum marakkedaa
kannadachuyir kodu be like a comrade
pollum sabdam uyartheda
ini chinthikkavenda cheyyatte comrade
pongum shouryam namukkedaa
tholkkillayini yudham jayikkatte comrade
changala potticheriyuka venam chankilulla
chuvappu kondu ezhuthenam thokku bhalam
kaatti ningalenthu nedi
thookkumaram polum njangalkkilla pedi
vattatha veeryathin kadalaanu kaanu
thettatheduthuvacha nenchidippithaanu
pathaka chennirathilullakeyotti
vidyarthi aikyam athaanu shakthi
poraattamarilla pinnottu thiriyilla
verotta verulla bhedam muriyaakkaathe
inquilaab kaalathe vennittu
live like a comrade

Urukku manassale charithramokke chavitty
methikkaalle puthiya vazhiyake ini nammal
vettithelichu padaykkalle

kosutha padavanu edutha padamanu
ore oru lakshyam chernnidumurappaanu
verppudalil paka theekkanalaay
nammalaarkkethirokkeyo
thodutha sharamaanu kannum pootti kaathum pothi
munnottilla iniyumilla satyaasatyam
nenchil thattikkathum vare kaitharippane
uyirodukkam vilakku pom vareyathu vareyini
nee vazhiyil nilkkumo udale thiramaalayay
ee thadavara ini polichu maattumo
muthalaalitha puzhuve nee chathchittu theeyil
valicheriyumo pattinikkodum kadal neenthi
ee janmangalil vishappaattumo

Bhayamilla munnottu live like a comrade
parayum njangalkkavilla tolerate
live like a comrade
iniyavilla tolerate
live like a comrade
iniyavilla tolerate
live like a comrade
ninte nadine liberate
live like a comrade
ini thinmate dominate
kannil pantha koluthedaa
ulakamethire nee fight like a comrade
kayyum meyyum marakkeda
kannadachuyir kodu be like a comrade
pollum sabdam uyartheda
ini chinthikka venda cheyyatte comrade
pongum shouryam namukkeda
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണിൽ പന്തം കൊളുത്തെടാ
കയ്യും മെയ്യും മറക്കെടാ സഖാക്കളേ
പൊള്ളും ശബ്ദം ഉയർത്തെടാ
കൊമറേഡ് ഡി ക്യു
പൊങ്ങും ശൗര്യം നമുക്കെടാ

കണ്ണിൽ പന്തം കൊളുത്തെടാ
ഉലകമെതിരേ നീ ഫൈറ്റ് ലൈക് എ കൊമറേഡ്
കയ്യും മെയ്യും മറക്കെടാ
കണ്ണടച്ചുയിർ കൊട് ബീ ലൈക് എ കൊമറേഡ്
പൊള്ളും ശബ്ദം ഉയർത്തെടാ
ഇനി ചിന്തിക്കവേണ്ട ചെയ്യട്ടെ കൊമറേഡ്
പൊങ്ങും ശൗര്യം നമുക്കെടാ
തോൽക്കില്ലയിനി യുദ്ധം ജയിക്കട്ടെ കൊമറേഡ്
ചങ്ങല പൊട്ടിച്ചെറിയുക വേണം ചങ്കിലുള്ള
ചുവപ്പ് കൊണ്ട് എഴുതേണം തോക്കു ബലം
കാട്ടി നിങ്ങളെന്തു നേടി
തൂക്കുമരം പോലും ഞങ്ങൾക്കില്ല പേടി
വറ്റാത്ത വീര്യത്തിൻ കടലാണ് കാണ്
തെറ്റാതെടുത്തുവച്ച നെഞ്ചിടിപ്പിതാണ്
പതാക ചെന്നിറത്തി ലുള്ളാകെയൊട്ടി
വിദ്യാർത്ഥി ഐക്യം അതാണ് ശക്തി
പോരാട്ടമാറില്ല പിന്നോട്ട് തിരിയില്ല
വേരൊറ്റ വേരുല്ലാ ഭേദം മുരിയാക്കാതെ
ഇൻക്വിലാബ് കാലത്തെ വെന്നിട്ടു
ലിവ് ലൈക് എ കൊമറേഡ്

ഉരുക്കു മനസ്സാലേ ചരിത്രമൊക്കെ ചവിട്ടി
മെതിക്കാല്ലേ പുതിയ വഴിയാകെ ഇനി നമ്മൾ
വെട്ടിത്തെളിച്ചു പടയ്ക്കല്ലേ

കൊടുത്ത പടവാണ് എടുത്ത പദമാണ്
ഒരേ ഒരു ലക്‌ഷ്യം ചേർന്നിടുമുറപ്പാണ്
വേർപ്പുടലിൽ പക തീക്കനലായ്
നമ്മളാർക്കേതിരൊക്കെയോ
തൊടുത്ത ശരമാണ് കണ്ണും പൂട്ടി കാതും പൊത്തി
മുന്നോട്ടില്ലാ ഇനിയുമില്ലാ സത്യാസത്യം
നെഞ്ചിൽ തട്ടിക്കത്തും വരേ കൈത്തരിപ്പാണേ
ഉയിരൊടുക്കം വിലയ്ക്ക് പോം വരെയതു വരെയിനി
നീ വഴിയിൽ നിൽക്കുമോ ഉടലേ തിരമാലയായ്
ഈ തടവറ ഇനി പൊളിച്ചു മാറ്റുമോ
മുതലാളിത്ത പുഴുവെ നീ ചതച്ചിട്ട് തീയിൽ
വലിച്ചെറിയുമോ പട്ടിണിക്കൊടും കടൽ നീന്തി
ഈ ജന്മങ്ങളിൻ വിശപ്പാറ്റുമ്മോ

ഭയമില്ല മുന്നോട്ട് ലിവ് ലൈക് എ കൊമറേഡ്
പറയും ഞങ്ങൾക്കാവില്ല ടോളറേറ്റ്
ലിവ് ലൈക് എ കൊമറേഡ്
ഇനിയാവില്ല ടോളറേറ്റ്
ലിവ് ലൈക് എ കൊമറേഡ്
ഇനിയാവില്ല ടോളറേറ്റ്
ലിവ് ലൈക് എ കൊമറേഡ്
നിന്റെ നാടിനേ ലിബറേറ്റ്
ലിവ് ലൈക് എ കൊമറേഡ്
ഇനി തിന്മയെ ഡോമിനേറ്റ്
കണ്ണിൽ പന്തം കൊളുത്തെടാ
ഉലകമെതിരേ നീ ഫൈറ്റ് ലൈക് എ കൊമറേഡ്
കയ്യും മെയ്യും മറക്കെടാ
കണ്ണടച്ചുയിർ കൊട് ബീ ലൈക് എ കൊമറേഡ്
പൊള്ളും ശബ്ദം ഉയർത്തെടാ
ഇനി ചിന്തിക്കവേണ്ട ചെയ്യട്ടെ കൊമറേഡ്
പൊങ്ങും ശൗര്യം നമുക്കെടാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീരോളം മേലെ മൂടും
ആലാപനം : ഗൗതം ഭരത്വജ്‌   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
മധുപോലെ
ആലാപനം : സിദ് ശ്രീറാം , ഐശ്വര്യ രവിചന്ദ്രൻ   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
തിരി തിരി
ആലാപനം : രമ്യ നമ്പീശന്‍, നകുൽ അഭ്യാങ്കർ   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
കാന്റീൻ സോംഗ്
ആലാപനം : ജേക്സ്‌ ബിജോയ്‌   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
താളം കൊട്ടെടോ
ആലാപനം : ശരത് സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
ഈ കഥയോ
ആലാപനം : ചിന്‍മയി, സത്യ പ്രകാശ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍
മഴമേഘം
ആലാപനം : സൂരജ് സന്തോഷ്   |   രചന : ജോ പോൾ   |   സംഗീതം : ജസ്ട്റ്റിന്‍ പ്രഭാകരന്‍