View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്നേ വന്നേ ഫയൽവാൻ ...

ചിത്രംഫയൽവാൻ (2019)
ചലച്ചിത്ര സംവിധാനംകൃഷ്ണ
ഗാനരചനസുധാംശു
സംഗീതംഅർജുൻ ജന്യ
ആലാപനംനവീന്‍ മാധവ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Veeryam ullil kootti tholil tholil thatti
porin kacha ketti vanne vanne filevan
kannil kannil jwaalaa kayyil oorin neru
meyyil peyyum shakthi vanne vanne filevan

Veeryam ullil kootti tholil tholil thatti
porin kacha ketti vanne vanne filevan
kannil kannil jwaalaa kayyil oorin neru
meyyil peyyum shakthi vanne vanne filevan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വീര്യം ഉള്ളിൽ കൂട്ടി തോളിൽ തോളിൽ തട്ടി
പോരിൻ കച്ച കെട്ടി വന്നേ വന്നേ ഫയൽവാൻ
കണ്ണിൽ കണ്ണിൽ ജ്വാലാ കയ്യിൽ ഊരിൻ നേര്
മെയ്യിൽ പെയ്യും ശക്തി വന്നേ വന്നേ ഫയൽവാൻ

വീര്യം ഉള്ളിൽ കൂട്ടി തോളിൽ തോളിൽ തട്ടി
പോരിൻ കച്ച കെട്ടി വന്നേ വന്നേ ഫയൽവാൻ
കണ്ണിൽ കണ്ണിൽ ജ്വാലാ കയ്യിൽ ഊരിൻ നേര്
മെയ്യിൽ പെയ്യും ശക്തി വന്നേ വന്നേ ഫയൽവാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിമണിയെ
ആലാപനം : സഞ്ചിത ഹെഗ്‌ഡെ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വാ വാ ഫയൽവാൻ
ആലാപനം : ദീപേഷ് കൃഷ്ണമൂർത്തി , എം സി വിക്കി   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
എല്ലാമല്ലേ
ആലാപനം : ശരത് സന്തോഷ്   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ധ്രുവത്താരെ
ആലാപനം : നരേഷ് അയ്യർ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ഞാനും നീയും
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ജിതിന്‍, ശ്രുതി ശശിധരൻ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ