Ororo Novin ...
Movie | Kolaambi (2019) |
Movie Director | TK Rajeev Kumar |
Lyrics | Prabha Varma |
Music | Ramesh Narayan |
Singers | Bombay Jayashri |
Lyrics
Lyrics submitted by: Sandhya Prakash Ororo novin kanalilum eriyaanore nilavin thalirithalo ethetho vaazvin kadalilum alayaanore kinaavin cheru thirayo niravezhum pranayame arikeyo akaleyo Nishaavanike etho yaamamathilaay nibidatharamaam raavu vaarnnu vibhaathamunarumo azhalukal aliyumo nizhalukal akalumo Ororo novin kanalilum eriyaanore nilavin thalirithalo niravezhumpranayame arikeyo akaleyo Nilaa lathike etho venalathilaay urukiyozhukaan neeriyoru niyogamozhiyumo iniyumee mizhikalil nirayumo chudukanam Ororo novin kanalilum eriyaanore nilavin thalirithalo niravezhumpranayame arikeyo akaleyo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓരോരോ നോവിൻ കനലിലും എറിയാനൊരേ നിലാവിൻ തളിരിതളോ ഏതേതോ വാഴ്വിൻ കടലിലും അലയാനൊരേ കിനാവിൻ ചെറു തിരയോ നിറവെഴും പ്രണയമേ അരികെയോ അകലെയോ നിശാവനികേ ഏതോ യാമമതിലായ് നിബിഡതരമാം രാവു വാർന്നു വിഭാതമുണരുമോ അഴലുകൾ അലിയുമോ നിഴലുകൾ അകലുമോ ഓരോരോ നോവിൻ കനലിലും എറിയാനൊരേ നിലാവിൻ തളിരിതളോ നിറവെഴും പ്രണയമേ അരികെയോ അകലെയോ നിലാ ലതികേ ഏതോ വേനലതിലായ് ഉരുകിയൊഴുകാൻ നീറിയോരു നിയോഗമൊഴിയുമോ ഇനിയുമീ മിഴികളിൽ നിറയുമോ ചുടുകണം ഓരോരോ നോവിൻ കനലിലും എറിയാനൊരേ നിലാവിൻ തളിരിതളോ നിറവെഴും പ്രണയമേ അരികെയോ അകലെയോ |
Other Songs in this movie
- Aarodum Parayuka
- Singer : Madhusree Narayan | Lyrics : Prabha Varma | Music : Ramesh Narayan
- Parayathe Arikil
- Singer : Madhusree Narayan | Lyrics : Vinayak Sasikumar | Music : Ramesh Narayan