View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എല്ലാമല്ലേ ...

ചിത്രംഫയൽവാൻ (2019)
ചലച്ചിത്ര സംവിധാനംകൃഷ്ണ
ഗാനരചനസുധാംശു
സംഗീതംഅർജുൻ ജന്യ
ആലാപനംശരത് സന്തോഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Ninne kandaal enthorazhaku
kaikal korthaal meyyil minnal
onnu chirichaal karalil kuliru
ente ellamalle ellamalle nee penne
marumozhi thulli thenthulli nee pakaru
ente ellamalle ellamalle nee penne
marumozhithulli thenthulli nee pakaru

Ninne kandaal enthorazhaku
kaikal korthaal meyyil minnal
onnu chirichaal karalil kuliru
ente ellamalle ellamalle nee penne
marumozhi thulli thenthulli nee pakaru

cheviyil nin kalamozhi kurumozhi chilampoli
cheviyil nin kalmozhi kurumozhi chilampoli
uyire ninne thedi thedi varum njan
kanavil ninne chirakileri parakkum
en chellakkutty nin nenchil thatti
njan kaathu kaathu nilppoo
ente ellamalle ellamalle nee penne
marumozhi thulli thenthulli nee pakaru

Alasmen viralukal mridhulamaay thazhukave
Alasmen viralukal mridhulamaay thazhukave
pulakam ninnil poothu poothu vidarum
madhuram adharangal thedi alayum
meyyil meyyurummi kannil kannerinju
njan nokki nokki nilppoo
ente ellamalle ellamalle nee penne
marumozhi thulli thenthulli nee pakaru
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിന്നെ കണ്ടാൽ എന്തൊരഴക്
കൈകൾ കോർത്താൽ മെയ്യിൽ മിന്നൽ
ഒന്ന് ചിരിച്ചാൽ കരളിൽ കുളിര്
എന്റെ എല്ലാമല്ലേ എല്ലാമല്ലേ നീ പെണ്ണേ
മറുമൊഴിതുള്ളി തേൻതുള്ളി നീ പകരൂ
എന്റെ എല്ലാമല്ലേ എല്ലാമല്ലേ നീ പെണ്ണേ
മറുമൊഴിതുള്ളി തേൻതുള്ളി നീ പകരൂ

നിന്നെ കണ്ടാൽ എന്തൊരഴക്
കൈകൾ കോർത്താൽ മെയ്യിൽ മിന്നൽ
ഒന്ന് ചിരിച്ചാൽ കരളിൽ കുളിര്
എന്റെ എല്ലാമല്ലേ എല്ലാമല്ലേ നീ പെണ്ണേ
മറുമൊഴിതുള്ളി തേൻതുള്ളി നീ പകരൂ

ചെവിയിൽ നിൻ കളമൊഴി കുറുമൊഴി ചിലമ്പൊലി
ചെവിയിൽ നിൻ കളമൊഴി കുറുമൊഴി ചിലമ്പൊലി
ഉയിരേ നിന്നെ തേടി തേടി വരും ഞാൻ
കനവിൽ നിന്നേ ചിറകിലേറി പറക്കും
എൻ ചെല്ലക്കുട്ടി നിൻ നെഞ്ചിൽ തട്ടി
ഞാൻ കാത്തു കാത്തു നിൽപ്പൂ
എന്റെ എല്ലാമല്ലേ എല്ലാമല്ലേ നീ പെണ്ണേ
മറുമൊഴിതുള്ളി തേൻതുള്ളി നീ പകരൂ

അലസമെൻ വിരലുകൾ മൃദുലമായ് തഴുകവേ
അലസമെൻ വിരലുകൾ മൃദുലമായ് തഴുകവേ
പുളകം നിന്നിൽ പൂത്തു പൂത്തു വിടരും
മധുരം അധരങ്ങൾ തേടി അലയും
മെയ്യിൽ മെയ്യുരുമ്മി കണ്ണിൽ കണ്ണെറിഞ്ഞു
ഞാൻ നോക്കി നോക്കി നിൽപ്പു
എന്റെ എല്ലാമല്ലേ എല്ലാമല്ലേ നീ പെണ്ണേ
മറുമൊഴിതുള്ളി തേൻതുള്ളി നീ പകരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിമണിയെ
ആലാപനം : സഞ്ചിത ഹെഗ്‌ഡെ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വന്നേ വന്നേ ഫയൽവാൻ
ആലാപനം : നവീന്‍ മാധവ്‌   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വാ വാ ഫയൽവാൻ
ആലാപനം : ദീപേഷ് കൃഷ്ണമൂർത്തി , എം സി വിക്കി   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ധ്രുവത്താരെ
ആലാപനം : നരേഷ് അയ്യർ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ഞാനും നീയും
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ജിതിന്‍, ശ്രുതി ശശിധരൻ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ