View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ധ്രുവത്താരെ ...

ചിത്രംഫയൽവാൻ (2019)
ചലച്ചിത്ര സംവിധാനംകൃഷ്ണ
ഗാനരചനസുധാംശു
സംഗീതംഅർജുൻ ജന്യ
ആലാപനംനരേഷ് അയ്യർ

വരികള്‍

Lyrics submitted by: Sandhya Prakash

Druvathaare druvathaare vaanil minnum
druvathaare bhoomiyil nee varu thaare
thengumen kannil swapnangalaay
druvathaare druvathaare kaalachakrangal nee thirayumo
priya thaare priya thaare varu chaare varu chaare
urukumen manasam thazhukuvaan

kuppayil veenoru maanikyam
irulil nizhalil thengunnu
aarithu kaanuvaan aarithu kelkkuvaan
aashakalellaam manassinte kallarayil veenudayunnu
jeevitha naadakam naamathil poymugham
ee manju thullikal vairamaayidenam
ee irulil sooryante oli parannidenam
samabhavana eenamaam sneha geethakam

Druvathaare druvathaare kaalachakrangal nee thirayumo
priya thaare priya thaare varu chaare varu chaare
urukumen manasam thazhukuvaan

Nenchile moha vipanchikayil
moham paazhsruthi meettunnu
raavin vedhiyil nizhalukal maayave
neela nilavin thelivanam
karmukilaale moodunnu
thaarakal engu poy

Chandrika engupoy ee bhoomiyile
tholilenthuvaanullavan
nilayurakkaathe mannil veenu poyo
ithu shaapamo thengalo
paapajanmafalamo

kaalachakrangal nee thirayumo
priya thaare priya thaare varu chaare varu chaare
urukumen manasam thazhukuvaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദ്രുവതാരേ ദ്രുവതാരേ വാനിൽ മിന്നും
ദ്രുവതാരേ ഭൂമിയിൽ നീ വരു താരേ
തേങ്ങുമെൻ കണ്ണിൽ സ്വപ്നങ്ങളായ്
ദ്രുവതാരേ ദ്രുവതാരേ കാലചക്രങ്ങൾ നീ തിരയുമോ
പ്രിയ താരേ പ്രിയ താരേ വരൂ ചാരേ വരൂ ചാരേ
ഉരുകുമെൻ മാനസം തഴുകുവാൻ

കുപ്പയിൽ വീണൊരു മാണിക്യം
ഇരുളിൻ നിഴലിൽ തേങ്ങുന്നു
ആരിതു കാണുവാൻ ആരിതു കേൾക്കുവാൻ
ആശകളെല്ലാം മനസ്സിന്റെ കല്ലറയിൽ വീണുടയുന്നു
ജീവിത നാടകം നാമതിൽ പൊയ്മുഖം
ഈ മഞ്ഞു തുള്ളികൾ വൈരമായിടേണം
ഈ ഇരുളിൽ സൂര്യന്റെ ഒളി പരന്നിടേണം
സമഭാവന ഈണമാം സ്‌നേഹ ഗീതകം

ദ്രുവതാരേ ദ്രുവതാരേ കാലചക്രങ്ങൾ നീ തിരയുമോ
പ്രിയ താരേ പ്രിയ താരേ വരൂ ചാരേ വരൂ ചാരേ
ഉരുകുമെൻ മാനസം തഴുകുവാൻ

നെഞ്ചിലേ മോഹ വിപഞ്ചികയിൽ
മോഹം പാഴ്ശ്രുതി മീട്ടുന്നു
രാവിൻ വേദിയിൽ നിഴലുകൾ മായവേ
നീല നിലാവിൻ തെളിവാനം
കാർമുകിലാലേ മൂടുന്നു
താരകൾ എങ്ങു പോയ്

ചന്ദ്രിക എങ്ങുപോയ് ഈ ഭൂമിയെ
തോളിലേന്തുവാനുള്ളവൻ
നിലയുറക്കാതെ മണ്ണിൽ വീണു പോയോ
ഇത് ശാപമോ തേങ്ങലോ
പാപജൻമഫലമോ

ദ്രുവതാരേ ദ്രുവതാരേ കാലചക്രങ്ങൾ നീ തിരയുമോ
പ്രിയ താരേ പ്രിയ താരേ വരൂ ചാരേ വരൂ ചാരേ
ഉരുകുമെൻ മാനസം തഴുകുവാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിമണിയെ
ആലാപനം : സഞ്ചിത ഹെഗ്‌ഡെ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വന്നേ വന്നേ ഫയൽവാൻ
ആലാപനം : നവീന്‍ മാധവ്‌   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
വാ വാ ഫയൽവാൻ
ആലാപനം : ദീപേഷ് കൃഷ്ണമൂർത്തി , എം സി വിക്കി   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
എല്ലാമല്ലേ
ആലാപനം : ശരത് സന്തോഷ്   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ
ഞാനും നീയും
ആലാപനം : രാഹുല്‍ നമ്പ്യാര്‍, ജിതിന്‍, ശ്രുതി ശശിധരൻ   |   രചന : സുധാംശു   |   സംഗീതം : അർജുൻ ജന്യ