View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Keralamanente Naadu ...

MovieUltta (2019)
Movie DirectorSuresh Pothuval
LyricsK Kunjikrishnan
MusicSudharsan M Kumar
SingersVaikkom Vijayalakshmi

Lyrics

Lyrics submitted by: Sandhya Prakash

Keralamanente naadu keradruvangal than naadu (2)
kayalum kunnum puzhakalum onnichu charutha charthunna naadu (2)
konnakal pookkunna naadu poovili kelkkunna naadu (2)
poomara koottangal poomazha peyyikkum ere manohara naadu (2)
namo nama nama namo nathan nama nama namo (2)
namo nama nama nathan nathan nama nama namo (2)
thathitharikida thalam thalam tharikida thom thai (2)
thathitharikida thalam tharikida thayaka thinkina thom thai (2)
ponnin kkathirkkulayenthunna padangal ponnada charthunna naadu (2)

Keralamanente nadu keradruvangal than nadu (2)
kayalum kunnum puzhakalum onnichu charutha charthunna naadu (2)

Kuppivalakal kilukki kummiyadikkunna naadu (2)
ponninkasavulla chela bhangiyil thanneyaninju (2)
poothiruvathira nalil tharunikal koottamittadunna naadu (2)
namo nama nama namo nathan nama nama namo (2)
namo nama nama nathan nathan nama nama namo (2)
thathitharikida thalam thalam tharikida thom thai (2)
thathitharikida thalam tharikida thayaka thinkina thom thai (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കേരളമാണെന്റെ നാട് കേരദ്രുവങ്ങൾ തൻ നാട് (2)
കായലും കുന്നും പുഴകളും ഒന്നിച്ചു ചാരുത ചാർത്തുന്ന നാട് (2)
കൊന്നകൾ പൂക്കുന്ന നാട് പൂവിളി കേൾക്കുന്ന നാട് (2)
പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും ഏറേ മനോഹര നാട് (2)
നമോ നമ നമ നമോ നാഥൻ നമ നമ നമോ (2)
നമോ നമ നമ നമോ നാഥൻ നാഥൻ നമ നമ നമോ (2)
തത്തിത്തരികിട താളം താളം തരികിട തോം തൈ (2)
തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തൈ (2)
പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ പൊന്നാട ചാർത്തുന്ന നാട് (2)

കേരളമാണെന്റെ നാട് കേരദ്രുവങ്ങൾ തൻ നാട് (2)
കായലും കുന്നും പുഴകളും ഒന്നിച്ചു ചാരുത ചാർത്തുന്ന നാട് (2)

കുപ്പിവളകൾ കിലുക്കി കുമ്മിയടിക്കുന്ന നാട് (2)
പൊന്നിൻകസവുള്ള ചേല ഭംഗിയിൽ തന്നെയണിഞ്ഞു (2)
പൂത്തിരുവാതിര നാളിൽ തരുണികൾ കൂട്ടമിട്ടാടുന്ന നാട് (2)
നമോ നമ നമ നമോ നാഥൻ നമ നമ നമോ (2)
നമോ നമ നമ നമോ നാഥൻ നാഥൻ നമ നമ നമോ (2)
തത്തിത്തരികിട താളം താളം തരികിട തോം തൈ (2)
തത്തിത്തരികിട താളം തരികിട തയക തിങ്കിണ തോം തൈ (2)


Other Songs in this movie