

Pennulakam ...
Movie | Ultta (2019) |
Movie Director | Suresh Pothuval |
Lyrics | Ajoy Chandran |
Music | Sudharsan Payyannur |
Singers | Sayanora Philip |
Lyrics
Lyrics submitted by: Sandhya Prakash Pennulakum pennulakum pennin kayyil ee ulakam kaivalakal paadivarum kaalthalakal aadivarum pennulakum pennulakum pennin kayyil ee ulakam pennin kayyil ee ulakam Aadukalo kanal veenurukum ee ulakam pennulakam Aadukalo kanal veenurukum ee ulakam pennulakam Kaaderiyum kanninakal kalppana than theeyalakal kaaderiyum kanninakal kalppana than theeyalakal kaadukaala karithirakal anayatte ini amaratte kaadukaala karithirakal anayatte ini amaratte ee naadin penpulari penpulari ithu ponpulari ee naadin penpulari penpulari ithu ponpulari Pennin kayyil ee ulakam pennin kayyil ee ulakam Kaayabhalam penkoymabhalam meythaarikalaay kolthaarikalaay vaaluklaay urumikalaay veeshivarunnoru ulakam kaayabhalam penkoymabhalam meythaarikalaay kolthaarikalaay vaaluklaay urumikalaay veeshivarunnoru ulakam thottukalichaal vidilla njangal thottumadangaan manassumillaa abalaklennoru perum venda anukambakalude kadhayum vendaa unarum pennin samaramithaa uyarum mannin charithamithaa unarum pennin samaramithaa uyarum mannin charithamithaa Pennulakum pennulakum pennin kayyil ee ulakam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പെണ്ണുലകം പെണ്ണുലകം പെണ്ണിൻ കയ്യിൽ ഈ ഉലകം കൈവളകൾ പാടിവരും കാൽത്തളകൾ ആടിവരും പെണ്ണുലകം പെണ്ണുലകം പെണ്ണിൻ കയ്യിൽ ഈ ഉലകം പെണ്ണിൻ കയ്യിൽ ഈ ഉലകം ആടുകലോ കനൽ വീണുരുകും ഈ ഉലകം പെണ്ണുലകം ആടുകലോ കനൽ വീണുരുകും ഈ ഉലകം പെണ്ണുലകം കാടെരിയും കണ്ണിണകൾ കൽപ്പന തൻ തീയലകൾ കാടെരിയും കണ്ണിണകൾ കൽപ്പന തൻ തീയലകൾ കാടുകാല കരിതിരികൾ അണയട്ടെ ഇനി അമരട്ടെ കാടുകാല കരിതിരികൾ അണയട്ടെ ഇനി അമരട്ടെ ഈ നാടിൻ പെൺപുലരി പെൺപുലരി ഇത് പൊൻപുലരി ഈ നാടിൻ പെൺപുലരി പെൺപുലരി ഇത് പൊൻപുലരി പെണ്ണിൻ കയ്യിൽ ഈ ഉലകം പെണ്ണിൻ കയ്യിൽ ഈ ഉലകം കായബലം പെൺകോയ്മബലം മേയ്ത്താരികളായ് കോൽത്താരികളായ് വാളുകളായ് ഉറുമികളായ് വീശിവരുന്നൊരു ഉലകം കായബലം പെൺകോയ്മബലം മേയ്ത്താരികളായ് കോൽത്താരികളായ് വാളുകളായ് ഉറുമികളായ് വീശിവരുന്നൊരു ഉലകം തൊട്ടുകളിച്ചാൽ വിടില്ല ഞങ്ങൾ തോറ്റുമടങ്ങാൻ മനസ്സുമില്ലാ അബലകളെന്നൊരു പേരും വേണ്ടാ അനുകമ്പകളുടെ കഥയും വേണ്ടാ ഉണരും പെണ്ണിൻ സമരമിതാ ഉയരും മണ്ണിൻ ചരിതമിതാ ഉണരും പെണ്ണിൻ സമരമിതാ ഉയരും മണ്ണിൻ ചരിതമിതാ പെണ്ണുലകം പെണ്ണുലകം പെണ്ണിൻ കയ്യിൽ ഈ ഉലകം |
Other Songs in this movie
- Keralamanente Naadu
- Singer : Vaikkom Vijayalakshmi | Lyrics : K Kunjikrishnan | Music : Sudharsan Payyannur
- Madikkaanenthaanu
- Singer : Sithara Krishnakumar, Vijay Yesudas | Lyrics : BK Harinarayanan | Music : Gopi Sundar