

Madikkaanenthaanu ...
Movie | Ultta (2019) |
Movie Director | Suresh Pothuval |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Sithara Krishnakumar, Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Madikkanenthanenthaane varunee chindhoorakkiliye manasselenthaanennathaane nirache neeyanen kiliye idakku nilkkaanenthaane ninache ninnu njaan kiliye ninakkaay koode njaanille varunne ninnodonnaliyaan Madikkanenthanenthaane varunee chindhoorakkiliye manasselenthaanennathaane nirache neeyanen kiliye Ivanilaay othiri othiri muthaay peyyum raadhe evide sakhijanaminnengo nizhalu pol appuramipparamethunnille koode ithile avaranayunnille maayaamayaa aaraaro nee kaanaathe njaan chaare vanne pranayamam nadiyile kuliralakalilaake chithari naam malaru pol alasamozhuki naam Madikkanenthanenthaane varunee chindhoorakkiliye manasselenthaanennathaane nirache neeyanen kiliye Chodikalil ippozhum ippopzhum ille mounam thozhi mizhikal tharalithamaayenne hridayamo akkare akkare etho vaanam thedi kanavin iru chirakaay thaane odakkuzhal naadangalil poovakayaay pookkunnu njaan manamithaa vanikayaay ninavu lathakalaayi athilumee mukala pranayamadhurame Madikkanenthanenthaane varunee chindhoorakkiliye manasselenthaanennathaane nirache neeyanen kiliye idakku nilkkaanenthaane ninache ninnu njaan kiliye ninakkaay koode njaanille varunne ninnodonnaliyaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ ഇടയ്ക്കു നിൽക്കാനെന്താണേ നിനച്ചേ നിന്നു ഞാൻ കിളിയേ നിനക്കായ് കൂടെ ഞാനില്ലേ വരുന്നേ നിന്നോടൊന്നലിയാൻ മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ ഇവനിലായ് ഒത്തിരി ഒത്തിരി മുത്തായ് പെയ്യും രാധേ എവിടേ സഖിജനമിന്നെങ്ങോ നിഴല് പോൽ അപ്പുറമിപ്പറമെത്തുന്നില്ലെ കൂടേ ഇതിലേ അവരണയുന്നില്ലേ മായാമയാ ആരാരോ നീ കാണാതേ ഞാൻ ചാരേ വന്നേ പ്രണയമാം നദിയിലെ കുളിരലകളിലാകെ ചിതറി നാം മലര് പോൽ അലസമൊഴുകി നാം മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ ചൊടികളിൽ ഇപ്പോഴും ഇപ്പോഴും ഇല്ലേ മൗനം തോഴീ മിഴികൾ തരളിതമായെന്നേ ഹൃദയമോ അക്കരെ അക്കരേ ഏതോ വാനം തേടി കനവിൻ ഇരു ചിറകായ് താനേ ഓടക്കുഴൽ നാദങ്ങളിൽ പൂവാകയായ് പൂക്കുന്നു ഞാൻ മനമിതാ വനികയായ് നിനവു ലതകളായി അതിലുമീ മുകുള പ്രണയമധുരമേ മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ ഇടയ്ക്കു നിൽക്കാനെന്താണേ നിനച്ചേ നിന്നു ഞാൻ കിളിയേ നിനക്കായ് കൂടെ ഞാനില്ലേ വരുന്നേ നിന്നോടൊന്നലിയാൻ |
Other Songs in this movie
- Keralamanente Naadu
- Singer : Vaikkom Vijayalakshmi | Lyrics : K Kunjikrishnan | Music : Sudharsan Payyannur
- Pennulakam
- Singer : Sayanora Philip | Lyrics : Ajoy Chandran | Music : Sudharsan Payyannur