View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മടിക്കാനെന്താണ് ...

ചിത്രംഉൾട്ട (2019)
ചലച്ചിത്ര സംവിധാനംസുരേഷ് പൊതുവാൾ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംസിതാര കൃഷ്ണകുമാര്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Madikkanenthanenthaane varunee chindhoorakkiliye
manasselenthaanennathaane nirache neeyanen kiliye
idakku nilkkaanenthaane ninache ninnu njaan kiliye
ninakkaay koode njaanille varunne ninnodonnaliyaan

Madikkanenthanenthaane varunee chindhoorakkiliye
manasselenthaanennathaane nirache neeyanen kiliye

Ivanilaay othiri othiri muthaay peyyum raadhe
evide sakhijanaminnengo
nizhalu pol appuramipparamethunnille koode
ithile avaranayunnille
maayaamayaa aaraaro nee kaanaathe njaan chaare vanne
pranayamam nadiyile kuliralakalilaake
chithari naam malaru pol alasamozhuki naam

Madikkanenthanenthaane varunee chindhoorakkiliye
manasselenthaanennathaane nirache neeyanen kiliye

Chodikalil ippozhum ippopzhum ille mounam thozhi
mizhikal tharalithamaayenne
hridayamo akkare akkare etho vaanam thedi
kanavin iru chirakaay thaane
odakkuzhal naadangalil poovakayaay pookkunnu njaan
manamithaa vanikayaay ninavu lathakalaayi
athilumee mukala pranayamadhurame

Madikkanenthanenthaane varunee chindhoorakkiliye
manasselenthaanennathaane nirache neeyanen kiliye
idakku nilkkaanenthaane ninache ninnu njaan kiliye
ninakkaay koode njaanille varunne ninnodonnaliyaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ
മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ
ഇടയ്ക്കു നിൽക്കാനെന്താണേ നിനച്ചേ നിന്നു ഞാൻ കിളിയേ
നിനക്കായ് കൂടെ ഞാനില്ലേ വരുന്നേ നിന്നോടൊന്നലിയാൻ

മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ
മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ

ഇവനിലായ് ഒത്തിരി ഒത്തിരി മുത്തായ്‌ പെയ്യും രാധേ
എവിടേ സഖിജനമിന്നെങ്ങോ
നിഴല് പോൽ അപ്പുറമിപ്പറമെത്തുന്നില്ലെ കൂടേ
ഇതിലേ അവരണയുന്നില്ലേ
മായാമയാ ആരാരോ നീ കാണാതേ ഞാൻ ചാരേ വന്നേ
പ്രണയമാം നദിയിലെ കുളിരലകളിലാകെ
ചിതറി നാം മലര് പോൽ അലസമൊഴുകി നാം

മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ
മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ

ചൊടികളിൽ ഇപ്പോഴും ഇപ്പോഴും ഇല്ലേ മൗനം തോഴീ
മിഴികൾ തരളിതമായെന്നേ
ഹൃദയമോ അക്കരെ അക്കരേ ഏതോ വാനം തേടി
കനവിൻ ഇരു ചിറകായ് താനേ
ഓടക്കുഴൽ നാദങ്ങളിൽ പൂവാകയായ് പൂക്കുന്നു ഞാൻ
മനമിതാ വനികയായ് നിനവു ലതകളായി
അതിലുമീ മുകുള പ്രണയമധുരമേ

മടിക്കാനെന്താണെതാണേ വരുന്നേ ചിന്തൂരക്കിളിയേ
മനസ്സേലെന്താണെന്നതാണേ നിറച്ചേ നീയാണെൻ കിളിയേ
ഇടയ്ക്കു നിൽക്കാനെന്താണേ നിനച്ചേ നിന്നു ഞാൻ കിളിയേ
നിനക്കായ് കൂടെ ഞാനില്ലേ വരുന്നേ നിന്നോടൊന്നലിയാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേരളമാണെന്റെ നാട്
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : കെ കുഞ്ഞികൃഷ്ണൻ   |   സംഗീതം : സുദർശൻ പയ്യന്നൂർ
പെണ്ണുലകം
ആലാപനം : സായനോര ഫിലിപ്പ്   |   രചന : അജയ് ചന്ദ്രൻ   |   സംഗീതം : സുദർശൻ പയ്യന്നൂർ