Nee Himamazhayayi ...
Movie | Edakkad Battalion 06 (2019) |
Movie Director | Swapnesh K Nair |
Lyrics | BK Harinarayanan |
Music | Kailas Menon |
Singers | KS Harishankar, Nithya Mammen |
Lyrics
Lyrics submitted by: Sandhya Prakash Nee himamazhayaay varu..... hridayam aniviralaal thodu ee mizhiyinayil sada pranayam mazhiyezhuthunnithaa shilayayi ninnidaam ninne nokkee yugamereyente kan chimmidathe enjeevane akame vaanavillinezhuvarnamaay diname... poovidunnu nin mugham... akale..... maanjidaathe chernnithennil nee ennomale...... Nee himamazhayaay varu..... hridayam aniviralaal thodu Nin uyirine anudinam nizhalupol pinthudaruvaan njaanalanjidume..... ente veyilinum mukilinum aliyuvaan nin manamithaa vennilaavaanamaay ore vazhiyileeraavolam ozhuki naam.... kedathiriyane nammalil nammalennennum..... Nee himamazhayaay varu..... hridayam aniviralaal thodu Ven shishirame pathiye nee thazhukave en ilakale peythu njaanardramaay ..... ner nerukayil njodiyidayil nee mukarave.... njan vidarume varmayil peelipol ore chirakumaay aayiram janmavum....... kedathunarane nammalil nammalaavolam... Nee himamazhayaay varu..... hridayam aniviralaal thodu ee mizhiyinayil sada pranayam mazhiyezhuthunnithaa shilayayi ninnidaam ninne nokkee yugamereyente kan chimmidathe enjeevane akame vaanavillinezhuvarnamaay diname... poovidunnu nin mugham... akale..... maanjidaathe chernnithennil nee ennomale...... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീ ഹിമമഴയായ് വരൂ ... ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെയെന്റെ കൺ ചിമ്മിടാതെ എൻജീവനേ അകമേ വാനവില്ലിനേഴുവർണമായ് ദിനമേ....... പൂവിടുന്നു നിൻ മുഖം .... അകലേ ...... മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ എന്നോമലേ ..... നീ ഹിമമഴയായ് വരൂ ... ഹൃദയം അണിവിരലാൽ തൊടൂ നിൻ ഉയിരിനേ അനുദിനം നിഴലുപോൽ പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ ..... എന്റെ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാവാനമായ് ഒരേ വഴിയിലീരാവോളം ഒഴുകി നാം .... കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും ..... നീ ഹിമമഴയായ് വരൂ ... ഹൃദയം അണിവിരലാൽ തൊടൂ വെൺ ശിശിരമേ പതിയേ നീ തഴുകവേ എൻ ഇലകളേ പെയ്തു ഞാർദ്രമായ് ..... നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ .... ഞാൻ വിടരുമേ വാർമയിൽ പീലിപോൽ ഒരേ ചിറകുമായ് ആയിരം ജന്മവും ...... കെടാതുണരണേ നമ്മളിൽ നമ്മളാവോളം ..... നീ ഹിമമഴയായ് വരൂ ... ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കീ യുഗമേറെയെന്റെ കൺ ചിമ്മിടാതെ എൻജീവനേ അകമേ വാനവില്ലിനേഴുവർണമായ് ദിനമേ....... പൂവിടുന്നു നിൻ മുഖം .... അകലേ ...... മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ എന്നോമലേ ..... |
Other Songs in this movie
- Shehnai
- Singer : Sithara Krishnakumar, Yazin Nizar | Lyrics : Manu Manjith | Music : Kailas Menon
- Mookamayi
- Singer : Akbar Khan | Lyrics : Manu Manjith | Music : Kailas Menon