

Vennillaavu ...
Movie | Ittymaani Made In China (2019) |
Movie Director | Jibi Joju |
Lyrics | Manu Manjith |
Music | Kailas Menon |
Singers | Manjari, Najim Arshad, KS Harishankar, Devika Sooryaprakash |
Lyrics
Lyrics submitted by: Bijulal B Ponkunnam Vennilaavu peythalinja punyamaanu nee.. kannuzhinju kaathirikkum kavalanu nee.. manjuthooval pole ente nerukil kaithalodum neram pinchupaithalavum en manassariyathe.. uyirinu palootty kathu nee anne.... pakaramee njanenthu nalkanennamme karalurukumbolaa chiri neettamo mizhineerellaam mayunnu ninnil perumazhayennalum veyilennalum kadayakunnoralivennum neeye.... vennilaav peythalinja punyamanu nee kannuzhinju kaathirikkum kavalanu nee.. Aksharam pakarnna kalam nee koluthivachathaam suryadeepam ullinullil ponprakashamayathum pookurumbu kattidumbol nee edutha chooralum ennumennum koottuporum then thulumbum ormmayaay ammayulla kalatholamkunjuthumbiyanu njan lokamake pariyadum maril vannu chanjidaam nombu nottu kathuvaykkan ninne nenchilennume Vennilaavu peythalinja punyamaanu nee.. kannuzhinju kaathirikkum kavalanu nee.. manjuthooval pole ente nerukil kaithalodum neram pinchupaithalavum en manassariyathe.. uyirinu palootty kathu nee anne.... pakaramee njanenthu nalkanennamme karalurukumbolaa chiri neettamo mizhineerellaam mayunnu ninnil perumazhayennalum veyilennalum kadayakunnoralivennum neeye.... | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ.. കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ.. മഞ്ഞുതൂവൽപോലെ എൻ നെറുകിൽ കൈതലോടും നേരം പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ... ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ.. പകരമീ ഞാനെന്തു നൽകാനെന്നമ്മേ.. കരളുരുകുമ്പോളാ ചിരി നീട്ടാമോ മിഴിനീരെല്ലാം മായുന്നൂ നിന്നിൽ പെരുമഴയെന്നാലും വെയിലെന്നാലും കുടയാകുന്നൊരലിവെന്നും നീയേ.. വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ.. കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ.. അക്ഷരം പകർന്നകാലം നീ കൊളുത്തിവച്ചതാം സൂര്യദീപം ഉള്ളിനുള്ളിൽ പൊൻപ്രകാശമായതും പൂകുറുമ്പു കാട്ടിടുമ്പോൾ നീ എടുത്ത ചൂരലും എന്നുമെന്നും കൂട്ടുപോരും തേൻ തുളുമ്പും ഓർമ്മയായ് അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണ് ഞാൻ ലോകമാകെ പാറിയാടും മാറിൽ വന്നു ചാഞ്ഞിടാം നോമ്പ്നോറ്റ് കാത്തുവയ്ക്കാൻ നിന്നെ നെഞ്ചിലെന്നുമേ വെണ്ണിലാവ് പെയ്തലിഞ്ഞ പുണ്യമാണ് നീ.. കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ.. മഞ്ഞുതൂവൽപോലെ എൻ നെറുകിൽ കൈതലോടും നേരം പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ... ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ.. പകരമീ ഞാനെന്തു നൽകാനെന്നമ്മേ.. കരളുരുകുമ്പോളാ ചിരി നീട്ടാമോ മിഴിനീരെല്ലാം മായുന്നൂ നിന്നിൽ പെരുമഴയെന്നാലും വെയിലെന്നാലും കുടയാകുന്നൊരലിവെന്നും നീയേ.. |
Other Songs in this movie
- Bomma Bomma
- Singer : MG Sreekumar, Vrinda Shameek, Liu Shuang, Master Adithyan, Teresa Rose Geo | Lyrics : Santhosh Varma, Liu Shuang | Music : 4 Musics
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics
- Kando Kando
- Singer : Mohanlal, Vaikkom Vijayalakshmi | Lyrics : Santhosh Varma | Music : Deepak Dev
- Gimme Money
- Singer : Anwar Sadath, Vishnu Krishnan, Aloshya Kaavumpurath, Yadhu S Marar, Ajiesh Anto | Lyrics : Santhosh Varma | Music : Deepak Dev
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Haritha Balakrishnan, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics