

Gimme Money ...
Movie | Ittymaani Made In China (2019) |
Movie Director | Jibi Joju |
Lyrics | Santhosh Varma |
Music | Deepak Dev |
Singers | Anwar Sadath, Vishnu Krishnan, Aloshya Kaavumpurath, Yadhu S Marar, Ajiesh Anto |
Lyrics
Lyrics submitted by: Gopalakrishnan | വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ എന്തിനും പോന്നവനാണേ.. നാടിന്റെ പൊന്മണിയാണേ.. ഇട്ടിച്ചൻ ആളൊരു മാസ്ഗഡി. gimme money ... give me money ... മുങ്ങിയാൽ പൊങ്ങും നേരം, മാണിയ്ക്ക് വേണ്ടതൊന്നുണ്ടേയ്.. ചിക്കിലി ദമ്പടി കാശ് മണി.. gimme money ... give me money ... പച്ചനോട്ടില്ലാതെ ഉലകം തിരിയുമോ.. കമ്മീഷൻ കിട്ടാതെ കച്ചോടം തെളിയുമോ.. മണി മണി മനസ്സാണി മനപ്പൊരുളേ.. gimme money ... give me money ... കാശിന്റെ കെട്ടളന്നാണെ.. നാട്ടിലിന്നാളിന്റെ തൂക്കം ഓടണ്ടേ കാലത്തിനൊത്ത പടി.. gimme money ... give me money ... കാശില്ലാതാശകളൊന്നും.. ഒക്കില്ലെന്നറിയുകില്ലേ.. അംഗമാണിന്നത്തെ ലോകമെങ്കിൽ.. gimme money ... give me money ... പച്ചനോട്ടില്ലാതെ ഉലകം തിരിയുമോ.. കമ്മീഷൻ കിട്ടാതെ കച്ചോടം തെളിയുമോ.. മണി മണി മനസ്സാണി മനപ്പൊരുളേ.. gimme money ... give me money ... |
Other Songs in this movie
- Bomma Bomma
- Singer : MG Sreekumar, Vrinda Shameek, Liu Shuang, Master Adithyan, Teresa Rose Geo | Lyrics : Santhosh Varma, Liu Shuang | Music : 4 Musics
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics
- Kando Kando
- Singer : Mohanlal, Vaikkom Vijayalakshmi | Lyrics : Santhosh Varma | Music : Deepak Dev
- Vennillaavu
- Singer : Manjari, Najim Arshad, KS Harishankar, Devika Sooryaprakash | Lyrics : Manu Manjith | Music : Kailas Menon
- Kunjaade Ninte Manassil
- Singer : Shankar Mahadevan, Biby Mathew, Haritha Balakrishnan, Sulfiq L, Vrinda Shameek, Devika Sooryaprakash | Lyrics : Santhosh Varma | Music : 4 Musics