മേരെ മൗലാ ...
ചിത്രം | പ്രണയമീനുകളുടെ കടല്‍ (2019) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഷാന്‍ റഹ്മാന് |
ആലാപനം | ഷാന്‍ റഹ്മാന്, ഹിഷാം അബ്ദുള്‍ വഹാബ് |
വരികള്‍
Lyrics submitted by: Sandhya Prakash Aa......maula....... mere maula maula mama jeevitha saagara naukaa mere maula maula maula mere maula maula mama jeevitha saagara naukaa mere maula maula maula saaraamshamaay ente jeevante thaalil aalekhanam cheytha kaavyaamritham saaraamshamaay ente jeevante thaalil aalekhanam cheytha kaavyaamritham oh....... mere maula maula mama jeevitha saagara naukaa mere maula maula maula Oru muthaay chippin chippikkullil nritham vaykkunnunmaadam neeyo njaano thira thallum kadhana kadalinullil viriyum pavizhapputtin chiriyo athu neeyo hrispandhamaayi oh.....hrispandhamaayi nenchil thattunna jeeva thaalam kelkkumo kelkkumo mere maula maula mama jeevitha saagara naukaa mere maula maula maula poovithgal poleyee janmangal swapnangal veenupoom maanjupoom bhoomiyil keridum chernnidum janmangal swapnangal veenupoom maanjupoom bhoomiyil mere maula maula mama jeevitha saagara naukaa mere maula maula maula | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ മൗലാ ....... മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ സാരാംശമായ് എന്റെ ജീവന്റെ താളിൽ ആലേഖനം ചെയ്ത കാവ്യാമൃതം സാരാംശമായ് എന്റെ ജീവന്റെ താളിൽ ആലേഖനം ചെയ്ത കാവ്യാമൃതം ഓ........ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ ഒരു മുത്തായ് ചിപ്പിൻ ചിപ്പിക്കുള്ളിൽ നൃത്തം വയ്ക്കുന്നുൻമാദം നീയോ നീയോ തിര തല്ലും കഥന കടലിനുള്ളിൽ വിരിയും പവിഴപ്പുറ്റിൻ ചിരിയോ അത് നീയോ ഹ്രിസ്പന്ദമായി ഓ........ഹ്രിസ്പന്ദമായി നെഞ്ചിൽ തട്ടുന്ന ജീവ താളം കേൾക്കുമോ കേൾക്കുമോ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ പൂവിതൾ പോലെയീ ജന്മങ്ങൾ സ്വപ്നങ്ങൾ വീണുപോം മാഞ്ഞുപോം ഭൂമിയിൽ കേറിടും ചേർന്നിടും ജന്മങ്ങൾ സ്വപ്നങ്ങൾ വീണുപോം മാഞ്ഞുപോം ഭൂമിയിൽ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാമുകൻ
- ആലാപനം : ഷാന്‍ റഹ്മാന്, നന്ദ ജെ ദേവൻ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഷാന്‍ റഹ്മാന്
- കവരത്തി
- ആലാപനം : ലക്ഷ്മി എസ് നായർ, അഞ്ജലി ആനന്ദ്, ഗ്ലോബൽ പബ്ലിക് സ്കൂൾ കോറസ് ഗ്രൂപ്പ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഷാന്‍ റഹ്മാന്
- നീലിമേ
- ആലാപനം : നജിം അര്‍ഷാദ്, ശ്വേത മോഹന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഷാന്‍ റഹ്മാന്