View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു തൂവൽ ...

ചിത്രംബ്രദേഴ്‌സ് ഡേ (2019)
ചലച്ചിത്ര സംവിധാനംകലാഭവന്‍ ഷാജോണ്‍
ഗാനരചനജിസ് ജോയ്
സംഗീതം4 മ്യൂസിക്സ്
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Oru thooval kkattetho vazhi thedum pole
narumanjin omalppattumaay
oru neram thorathe mazhayavam koode
piriyathoru nalum thammilaay
oru nokkil naam parayathe vayya
veruthe veruthe vazhineele thanalavam
pala novellam akale pozhiyaam
pathiye pathiye mazhavillin chirakavam

Chelode charathengum chanchadum etho pattin
eenathilaliyaam
minnara ponnil minnum mohangalellam kannin
chillake niraykkam
ee mazhayum pulariyil vendinavum meghavum
peyyunnithaa kanavile
vazhikalil aadyamaay

Oru thooval kkattetho vazhi thedum pole
narumanjin omalppattumaay
oru neram thorathe mazhayavam koode
piriyathoru nalum thammilaay

Chollathe virinjoru nallambal ithalodu
kinnaram parayam
manchadi cheruvile kannadi kadavilum aaraaro
varavaay
ee puzhayum yhodikalum thenozhukum theeravum
kanunnitha lipikalil
niramezhum tharamay

Oru thooval kkattetho vazhi thedum pole
narumanjin omalppattumaay
oru neram thorathe mazhayavam koode
piriyathoru nalum thammilaay
oru nokkil naam parayathe vayya
veruthe veruthe vazhineele thanalavam
pala novellam akale pozhiyaam
pathiye pathiye mazhavillin chirakavam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലെ
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്
ഒരു നേരം തോരാതെ മഴയാവാം കൂടെ
പിരിയാതൊരു നാളും തമ്മിലായ്
ഒരു നോക്കിൽ നാം പറയാതെ വയ്യാ
വെറുതേ വെറുതേ വഴിനീളേ തണലാവാം
പല നോവെല്ലാം അകലേ പൊഴിയാം
പതിയേ പതിയേ മഴവില്ലിൻ ചിറകാവാം

ചേലോടെ ചാരത്തെങ്ങും ചാഞ്ചാടും ഏതോ പാട്ടിൻ
ഈണത്തിലലിയാം
മിന്നാര പൊന്നിൽ മിന്നും മോഹങ്ങളെല്ലാം കണ്ണിൻ
ചില്ലാകെ നിറയ്ക്കാം
ഈ മഴയും പുലരിയിൽ വെൺദിനവും മേഘവും
പെയ്യുന്നിതാ കനവിലേ
വഴികളിൽ ആദ്യമായ്

ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലെ
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്
ഒരു നേരം തോരാതെ മഴയാവാം കൂടെ
പിരിയാതൊരു നാളും തമ്മിലായ്

ചൊല്ലാതെ വിരിഞ്ഞൊരു നല്ലാമ്പൽ ഇതളൊടു
കിന്നാരം പറയാം
മഞ്ചാടി ചെരുവിലേ കണ്ണാടി കടവിലും ആരാരോ
വരവായ്
ഈ പുഴയും തൊടികളും തേനോഴുകും തീരവും
കാണുന്നിതാ ലിപികളിൽ
നിറമെഴും താരമായ്

ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലെ
നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ്
ഒരു നേരം തോരാതെ മഴയാവാം കൂടെ
പിരിയാതൊരു നാളും തമ്മിലായ്
ഒരു നോക്കിൽ നാം പറയാതെ വയ്യാ
വെറുതേ വെറുതേ വഴിനീളേ തണലാവാം
പല നോവെല്ലാം അകലേ പൊഴിയാം
പതിയേ പതിയേ മഴവില്ലിൻ ചിറകാവാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെഞ്ചോട് വിനാ
ആലാപനം : ബിബി മാത്യു, ധനുഷ് (തമിഴ്), 4 മ്യൂസിക്സ്   |   രചന : ധനുഷ് (തമിഴ്)   |   സംഗീതം : 4 മ്യൂസിക്സ്
ചെല്ലം ചെല്ലം
ആലാപനം : അഭിജിത് കൊല്ലം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : 4 മ്യൂസിക്സ്
താലോലം തുമ്പിപ്പെണ്ണേ
ആലാപനം : വിജയ്‌ യേശുദാസ്‌, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , വൃന്ദ ഷമീക്, 4 മ്യൂസിക്സ്, സിയ ഉൾ ഹഖ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : 4 മ്യൂസിക്സ്